NO അളവ് കപ്പ് ഓവൻ, ബീറ്റർ, ബട്ടർ ഒന്നും ഇല്ലാതെ പ്ലം കേക്ക് ആർക്കും ഉണ്ടാക്കാം 👌👌

ജന്മദിനം ,വിവാഹം ,വിവാഹവാര്‍ഷികം, ഇങ്ങിനെ പല പരിപാടികളിലും കേക്കിന്റെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്. കേക്കില്‍ കേമന്‍ പ്ലം കേക്കുകള്‍ ആണ് എന്ന് പറയാം. പ്ലം കേക്ക് വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തയ്യാറാക്കാം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.
- Powdered sugar – 1 cup
- Water – 1 cup
- Maida – 1 ½ cup
- Raisins – 1 ½ cup
- Baking powder – 1 ¼ tsp
- Salt – ½ tsp
- Sunflower oil OR Butter – ¾ cup
- Cloves powder – ½ tsp
- Cinnamon powder – 1 tsp
- Nutmeg powder – 1 ½ tsp
- Eggs – 2
- Almonds – chopped, a handful
- Oil / butter / ghee – to grease the tin
ഓവനും ബീറ്ററും ബട്ടറും ഇല്ലാതെ അളവ് കപ്പ് ഉപയോഗിക്കാതെ പ്ലം കേക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen