ഇനി മുറ്റത്തെ പുല്ല് ഉണക്കാൻ ഇത് മതി.!! മുറ്റത്തെ പുല്ല് ഇനി ഈസിയായി കളയാം.. ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും.!! | Pullunakkan Tips

Pullunakkan Tips : മഴക്കാലമായാൽ മുറ്റത്തും തോട്ടത്തിലും കളകൾ അഥവാ പുല്ലുകളും മറ്റും വളർന്നു വരുന്നത് സാധാരണയാണ്. ഇവയെല്ലാം പറച്ചുകളയാനും വീടും പരിസരവും വൃത്തിയാക്കി എടുക്കാനും അൽപ്പം ബുദ്ധിമുട്ടാണ്. തിരക്കുപിടിച്ച ജീവിതരീതിയിൽ എളുപ്പത്തിൽ ഇതിനൊരു പ്രതിവിധിയുണ്ട്. അതിനായി അടുക്കളയിലെ വസ്തുക്കൾ മാത്രം ഉപയോഗിച്ച നമുക്ക് തയ്യാറക്കി എടുക്കാവുന്ന ഒരു കളനാശിനിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.

ഇനി മുറ്റത്തെ പുല്ല് ഉണക്കാൻ ഇത് മതി.. മുറ്റത്തെ പുല്ല് ഇനി ഈസിയായി കളയാം.!! ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും. വളരെ എഫക്ടിവും അതുപോലെ ഓർഗാനിക് ആയതുമായ ഒരു മാർഗമാണിത്. ഇതുപയോഗിച്ച മുറ്റത്തെ കളകൾ എളുപ്പം നീക്കം ചെയ്യാവുന്നതാണ്. എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നതെന്ന് നോക്കാം. അതിനായി ആദ്യം ആവശ്യമുള്ളത് അടുക്കളയിലെ വിനാഗിരിയാണ്. ഒരു പാത്രത്തിൽ അൽപ്പം വിനാഗിരി എടുക്കാം.

ശേഷം അതിലേക്ക് ഏതെങ്കിലും ഡിഷ് വാഷ് ലിക്വിഡ് അല്ലെങ്കിൽ ലിക്വിഡ് സോപ്പോ എടുക്കാം. ഇവിടെ ഒരു മൂടി ലിക്വിഡ് സോപ്പാണ് നമ്മൾ എടുത്തിരിക്കുന്നത്. പിന്നീട് ആവശ്യമായുള്ളത് ഉപ്പ് ആണ്. ശേഷം എന്തല്ലാം ചെയ്യണമെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. സ്കിപ്പ് ചെയ്യാതെ മുഴുവനായും വീഡിയോ കണ്ടു നോക്കൂ.. തീർച്ചയായും ഈ മാർഗം ഉപയോഗിച്ചാൽ എളുപ്പം മുറ്റത്തെ പുല്ലുകളെല്ലാം നീക്കം ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി LINCYS LINK ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.