ഏതു ജീവിയാണ് ഏറ്റവും പോഷകമുള്ള പാൽ നൽകുന്നത്.? ഉത്തരം അറിയാവുന്നവർ പറയൂ.!! | Quiz Questions malayalam

Quiz Questions malayalam : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?

 • Which cat species cannot retract its claws? നഖങ്ങൾ ഉള്ളിലേക്ക് വലിക്കാൻ പറ്റാത്ത പൂച്ചവർഗ്ഗത്തിലെ മൃഗം
 • Which fruit is known as butter fruit? ഏതു പഴമാണ് വെണ്ണപ്പഴം എന്നറിയപ്പെടുന്നത്?
 • Which country invented ice cream? ഐസ് ക്രീം കണ്ടുപിടിച്ച രാജ്യം ഏത്?
 • Which Indian state has no airports? വിമാന താവളങ്ങൾ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം ഏത്?
 • Which creature has a name meaning ‘no water’? ‘ജലം ഇല്ല’ എന്നർത്ഥം വരുന്ന പേരുള്ള ജീവി ഏത്?
 • How many chambers does a fish heart have? മത്സ്യങ്ങളുടെ ഹൃദയത്തിന്റെ അറകളുടെ എണ്ണം?
 • Which place is known as Orange City? ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്?
 • Which is the only game played on the moon? ഏതാണ് ചന്ദ്രനിൽ വെച്ച് കളിച്ച ഒരേ ഒരു ഗെയിം?
 • Which animal gives the most nutritious milk? ഏതു ജീവിയാണ് ഏറ്റവും പോഷകമുള്ള പാൽ നൽകുന്നത്?
 • Which animal dies during childbirth? ഏതു ജീവിയാണ് പ്രസവത്തോട് കൂടി മരിച്ചു പോവുന്നത്?
 • Which creature is known as the creature that never dies? ഏതു ജീവിയാണ് ഒരിക്കലും മരിക്കാത്ത ജീവി എന്നറിയപ്പെടുന്നത്?
 • Which is the happiest country in the world? ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം?

മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങൾ കണ്ടെത്തിയ ഉത്തരങ്ങൾ ശരിയാണോ എന്ന് വീഡിയോ കണ്ടു മനസിലാക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി QuizAns ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit :QuizAns