നല്ല കിടിലൻ റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കിയാലോ.സ്പോഞ്ച് പോലെ മയമുള്ള കേക്ക്,.

Loading...

നമുക്ക് എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് കേക്ക് . നമ്മുടെ ആഘോഷങ്ങളിൽ ഒക്കെ കേക്കിന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും …സന്തോഷങ്ങൾ എല്ലാം തന്നെ നാം കേക്ക് മുറിച്ചാണ് ആഘോഷിക്കാറ്…സാധാരണയായി ഇത് നമ്മൾ ബേക്കറിയിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത് …ഇപ്രാവശ്യത്തെ ആഘോഷത്തിനു ഒരു അടിപൊളി കേക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ…

നമ്മുടെ കുട്ടികൾക്ക് വളരെ ഇഷ്ടമാണ് കേക്ക്.നമ്മുടെ എല്ലാ ആഘോഷങ്ങൾക്കും തുടക്കം ഒരു കേക്ക് മുറിയിൽ ആണ് തുടങ്ങുക.എന്നാൽ കടകളിൽ നിന്ന് വാങ്ങുന്നതല്ലാതെ നമുക് ഇനി മുതൽ വീട്ടിലും ഉണ്ടാക്കാം,നല്ല ടേസ്റ്റി ആയി സ്പോക് പോലത്തെ കേക്ക് ഉണ്ടാക്കിയാലോ .

ഉണ്ടാക്കുന്ന വിധം താഴെ വീഡിയോയിലൂടെ കാണാം,നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കണേ.എല്ലാവരിലേക്കും ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി malabarian recipes by shadiyamalabarian recipes by shadiyaചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.