
ചിരട്ട കൊണ്ട് ഈ സൂത്രം ചെയ്ത മതി.!! AC ഇല്ലെങ്കിലും മുറി തണുപ്പിക്കാം; ഫ്രിഡ്ജ് തുറന്നിട്ടാലും ഇനി കറന്റ് ബില്ല് കൂടില്ല.. ഇതുവരെ ആരും പറഞ്ഞു തരാത്ത പുതിയ ട്രിക്ക്.!! | Reduce Electricity Bill Using Coconut Shell
Cut Your Electricity Bill Naturally with Coconut Shell
Reduce Electricity Bill Using Coconut Shell : A simple coconut shell hack that helps in reducing electricity usage and saving money naturally. This eco-friendly tip supports smart living by making daily household use more efficient and cost-effective. A small change that can help reduce your electricity bill over time while promoting a greener lifestyle.
Here are the materials needed:
- Coconut shell
- Water for cleaning
- Cloth or tissue for wiping
- Newspaper (optional, for better effect)
Reduce Electricity Bill Using Coconut Shell : തിരക്കേറിയ സമയങ്ങളിൽ വീട്ടുജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ഉപയോഗിച്ചു നോക്കുന്ന ടിപ്പുകളിൽ പലതും വർക്ക് ചെയ്യാറില്ല എന്നതാണ് മിക്ക ആളുകളുടെയും പരാതി. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അച്ചാറുകളും മറ്റും
സൂക്ഷിക്കാനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഡപ്പകളും കുപ്പികളുമെല്ലാം ഉപയോഗിച്ച് തീർന്നശേഷം കഴുകി കഴിഞ്ഞാൽ അതിനകത്ത് ഒരു പ്രത്യേക മണം ഉണ്ടായിരിക്കും. അത് പിന്നീട് ഉപയോഗിക്കാൻ എടുക്കുമ്പോഴായിരിക്കും ഇത്തരത്തിലുള്ള ഒരു പ്രശ്നമുണ്ടെന്ന കാര്യം മനസ്സിലാക്കുന്നത്. അത് ഒഴിവാക്കാനായി പാത്രം കഴുകി തുടച്ചു വയ്ക്കുമ്പോൾ തന്നെ അതിൽ കുറച്ച് ന്യൂസ് പേപ്പറിട്ട് അടച്ചുവെച്ചാൽ ഒരു ദിവസത്തിനുള്ളിൽ തന്നെ ബാഡ് സ്മെൽ പോയി കിട്ടുന്നതാണ്. എണ്ണയിൽ മുക്കി പൊരിച്ച് ഉണ്ടാക്കുന്ന
പലഹാരങ്ങൾ കൂടുതൽ എണ്ണ കുടിക്കുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. അത് ഒഴിവാക്കാനായി വറുക്കാനായി ഉപയോഗിക്കുന്ന എണ്ണയിൽ അല്പം ഉപ്പ് കൂടി ഇട്ടുകൊടുക്കുകയാണെങ്കിൽ പലഹാരങ്ങളിലേക്ക് എണ്ണ പിടിക്കുന്നത് കുറയ്ക്കാനായി സാധിക്കും. സ്ഥിരമായി ഉപയോഗിക്കുന്ന സേഫ്റ്റി പിന്നുകൾ പെട്ടെന്ന് തുരുമ്പ് പിടിച്ച് പോകാതിരിക്കാനായി സേഫ്റ്റി പിന്നിൽ അല്പം പൗഡർ കൂടി വിതറി സൂക്ഷിച്ചുവെച്ചാൽ മതി. അതുപോലെ സാരിയിലും ഷോളിലുമെല്ലാം സേഫ്റ്റി പിൻ കുത്തിവയ്ക്കുമ്പോൾ അത് അടിയിലേക്ക് ഇറങ്ങിപ്പോകുന്ന പ്രശ്നം ഉണ്ടാകാറുണ്ട്. പിന്നീട് പിൻ വലിച്ചെടുക്കുമ്പോൾ തുണി കീറാനുള്ള സാഹചര്യം
കൂടുതലാണ്. അത് ഒഴിവാക്കാനായി പിന്നിന്റെ ഒരറ്റത്ത് ഒരു മുത്ത് ഇട്ട ശേഷം പ്രസ് ചെയ്തു വെച്ചാൽ മതി. കടുത്ത വേനലിൽ രാത്രി സമയങ്ങളിൽ റൂമിൽ കിടന്നു ഉറങ്ങാൻ വളരെയധികം ബുദ്ധിമുട്ടായിരിക്കും. അത്തരം സാഹചര്യങ്ങളിൽ റൂം തണുപ്പിക്കാനായി ചിരട്ടകളിൽ അല്പം വെള്ളമൊഴിച്ച് ഐസാക്കി എടുക്കുക. അത് റൂമിന്റെ ഫാനിനു ചുവട്ടിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ റൂമിനകത്തെ ചൂട് കുറച്ചു കുറഞ്ഞു കിട്ടുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Reduce Electricity Bill Using Coconut Shell Credit : Dreams of Colours
- How to Make
- Collect and dry coconut shells completely.
- Place them in a metal drum or container with limited air holes.
- Light the shells and allow them to burn slowly
- Close the lid partially to control airflow and form charcoal instead of ash.
- Let it cool completely before removing.
- Use the charcoal in a stove for cooking or heating instead of electricity.
- Benefits
- Reduces electricity usage and lowers bills
- Eco-friendly and sustainable fuel
- Produces high and long-lasting heat
- Utilizes easily available waste material
- Ideal for rural and household energy needs