അരി കഴുകിയ വെള്ളം ഇനി ആരും കളയില്ല ഈ വീഡിയോ ഒരു തവണ കണ്ടാൽ 😱😱 കിടിലൻ ഉപയോഗം 😍👌

“അരി കഴുകിയ വെള്ളം ഇനി ആരും കളയില്ല ഈ വീഡിയോ ഒരു തവണ കണ്ടാൽ 😱😱 കിടിലൻ ഉപയോഗം 😍👌” കൃഷി നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ ഉള്ളത്. ആവശ്യം വേണ്ട വളം ലഭ്യമാക്കുകയാണ് എങ്കിൽ പച്ചക്കറികൾ നല്ലതുപോലെ തഴച്ചു വളരും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. പച്ചക്കറികൾക്കുള്ള ഒരു കിടിലൻ വളം നമുക്കിവിടെ പരിചയപ്പെടാം.

നമ്മൾ എന്നും വീട്ടിൽ ചോറ് വെക്കാറുള്ളവരാണല്ലോ? ചോറ് വെക്കുന്ന അരി കഴുകിയ വെള്ളം ഉണ്ടെങ്കിൽ ചെടികൾക്കുള്ള നല്ലൊരു ഫെർട്ടിലൈസർ ആയി ഇത് ഉപയോഗിക്കാവുന്നതാണ്. മട്ട അരി കഴുകിയ വെള്ളം ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഏറെ ഗുണപ്രദം ആണ്. അതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ അരി കഴുകിയ വെള്ളം ചെടികളിൽ ഒഴിക്കുന്നത് കീടബാധ തടയുവാൻ സഹായിക്കും.

കൃഷിയിൽ കൂടെ മറ്റു പല കാര്യങ്ങൾക്കും അരി കഴുകിയ വെള്ളം ഉപയോഗിക്കാവുന്നതാണ്. കഞ്ഞിവെള്ളത്തെക്കാൾ ഏറെ മികച്ചതാണ് അരി കഴുകിയ വെള്ളം ഉപയോഗിക്കുന്നത്. ചർമ്മവും മുടിയും സംരക്ഷിക്കുന്നതിനും അരി കഴുകിയ വെള്ളം ഉപയോഗിക്കാവുന്നതാണ്. മികച്ച ഫെയ്‌സ് ടോണർ ആയും അരി കഴുകിയ വെള്ളം ഉപയോഗിക്കാറുണ്ട്. എണ്ണയുടെ ആറ് തുള്ളി ഒരു കപ്പ് അരി വെള്ളത്തിൽ കലർത്തി മുടി കഴുകുന്നത്

മുടി വളരുവാൻ സഹായിക്കും. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.