
ഞെട്ടാൻ തയ്യാറായിക്കോ… ഉപ്പിലേക്ക് ഇത് ഒഴിക്കൂ… എലി പല്ലി പാറ്റ കൂട്ടത്തോടെ എന്നിവ കൂട്ടത്തോടെ നാട് വിടും; ഇവ ഇനി വീടിന്റെ പരിസരത്ത് പോലും വരുകയില്ല!! | Salt For Get Rid Of Reptiles From House
Salt For Get Rid Of Reptiles From House: അടുക്കളയിൽ പാചക ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നാണല്ലോ ഉപ്പ്. എന്നാൽ അതേ ഉപ്പ് ഉപയോഗപ്പെടുത്തി ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുക മാത്രമല്ല മറ്റു ചില കാര്യങ്ങൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
കൂടുതൽ അളവിൽ പഞ്ചസാര വീട്ടിൽ വാങ്ങി വയ്ക്കുമ്പോൾ അതിൽ ഉറുമ്പ് കയറുന്നതും പെട്ടെന്ന് ചീത്തയായി പോകുന്നതും ഒരു പ്രശ്നമാണല്ലോ. ഈയൊരു പ്രശ്നം ഒഴിവാക്കാനായി പഞ്ചസാര പാത്രത്തിൽ അല്പം ഉപ്പു കൂടി ഇട്ടുവച്ചാൽ മതിയാകും. അതുപോലെ പരിപ്പുവർഗ്ഗങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളിലും അതോടൊപ്പം കുറച്ചു ഉപ്പു കൂടി ഇട്ടുകൊടുക്കുകയാണെങ്കിൽ ചെറിയ പ്രാണികളും മറ്റും കയറാതെ സൂക്ഷിക്കാനായി സാധിക്കുന്നതാണ്. റവ കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കുന്നതിനായി അത് കണ്ടെയ്നറിലേക്ക് കൊട്ടി വയ്ക്കുമ്പോൾ അല്പം ഉപ്പുകൂടി അതോടപ്പം ചേർത്തു കൊടുത്താൽ മതിയാകും. ചെറിയ ഉള്ളി കൂടുതൽ അളവിൽ വാങ്ങി സൂക്ഷിക്കുമ്പോൾ അത് കേടാകുന്നത് ഒരു പതിവാണല്ലോ.
Salt For Get Rid Of Reptiles From House
ഈയൊരു പ്രശ്നം ഒഴിവാക്കാനായി ചെറിയ ഉള്ളിയോടൊപ്പം അല്പം ഉപ്പു കൂടി മിക്സ് ചെയ്ത ശേഷം സൂക്ഷിച്ചുവച്ചാൽ മതിയാകും. പഴയ ചോറ് ബാക്കി വരുമ്പോൾ അത് പിറ്റേദിവസം കൂടി ഉപയോഗപ്പെടുത്തണമെങ്കിൽ ചോറിൽ വെള്ളത്തോടൊപ്പം അല്പം ഉപ്പു കൂടി ഇട്ടു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി പഴഞ്ചോറിന്റെ മണം പൂർണമായും പോയി കിട്ടും. കൂടുതൽ ദിവസം ഉപയോഗിക്കാതെ വെക്കുന്ന പാത്രങ്ങൾ പിന്നീട് ഉപയോഗിക്കാനായി എടുക്കുമ്പോൾ അതിൽനിന്നും ഒരു പ്രത്യേക മണം ഉണ്ടാകാറുണ്ട്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി പാത്രത്തിനകത്ത് മറ്റൊരു ചെറിയ പാത്രത്തിൽ അല്പം ഉപ്പും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത ശേഷം അൽപനേരം അടച്ചുവെച്ച് കഴുകി ഉപയോഗിക്കാവുന്നതാണ്.
ബാത്റൂമിലെ ചുമരുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞക്കറകൾ എളുപ്പത്തിൽ കളയാനായി ഒരു പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡയും വിനാഗിരിയും അതോടൊപ്പം അല്പം കംഫർട്ടും ഒഴിച്ച് നല്ല രീതിയിൽ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് കറ പോകേണ്ട ഭാഗത്ത് അല്പനേരം ഒഴിച്ച് റസ്റ്റ് ചെയ്യാനായി വെച്ച ശേഷം ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ കറകൾ പോയി കിട്ടുന്നതാണ്.കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Salt For Get Rid Of Reptiles From House Video Credits : SN beauty vlogs
Salt can be a helpful natural remedy to keep reptiles like lizards away from your home — though it doesn’t kill them, it works well as a repellent.
🧂 How to Use Salt to Repel Lizards & Reptiles
✅ 1. Salt Spray
- Mix 2 tablespoons of salt in a cup of warm water.
- Pour into a spray bottle.
- Spray in corners, near windows, under sinks, and places where lizards usually appear.
- Salt dehydrates the surface and creates an uncomfortable environment for reptiles.
✅ 2. Salt Line Barrier
- Sprinkle raw salt (crystals or powdered) along entry points like doors, windowsills, or wall cracks.
- Lizards avoid crossing salt lines because of the dryness and irritation it causes.
✅ 3. Combine with Garlic or Onion
- Mix crushed garlic or onion juice with salt water to enhance the smell.
- Strong smell repels most reptiles.
⚠️ Note:
- Salt is a repellent, not a pesticide. It won’t kill lizards but helps keep them away.
- Reapply every few days, especially after cleaning or rain.