ഒരൊറ്റ പഴം മാത്രം മതി.!! മുഖത്തെ കറുപ്പ് മാറ്റാം, നിറം വെക്കും, കണ്ണിന് അത്യുത്തമം.!! അത്ഭുത രഹസ്യങ്ങൾ നിറഞ്ഞ സസ്യം😳👌 | Seetha pazham benefits malayalam

Seetha pazham benefits malayalam : ആരോഗ്യ പരിപാലനത്തിനായി നമ്മുടെ ഭക്ഷണ ക്രമീകരണത്തിൽ കൂട്ടിച്ചേർക്കവുന്ന ഒരു പഴമാണ് സീതപ്പഴം. നമ്മുടെ നാട്ടിൽ ഏറ്റവുമധികം ലഭ്യമാകുന്ന സീസണൽ പഴമാണ് കസ്റ്റഡ് അല്ലെങ്കിൽ ഷുഗർ ആപ്പിൾ എന്നുവിളിക്കുന്ന സീതപ്പഴം. പച്ചനിറവും കോണാകൃതിയിലുള്ള രൂപമാണ് ഈ പഴത്തിന് ഉള്ളത്. ഇത് വാഴപ്പഴത്തിൻ്റെയും പൈനാപ്പിളീൻ്റെയും പോലെയുള്ള മധുര രുചി നാവിനു പകർന്നു നൽകും.

കട്ടിയുള്ള പുറന്തോട് ആണെങ്കിലും അകം നല്ല മാംസളമായ മനം മയക്കുന്ന മധുര രുചിയാണുള്ളത്. ഈ പഴം ജ്യൂസ് ആക്കി കുടിച്ചാൽ ഇതിൽ പരം രുചികരമായ പാനീയം വേറെ ഇല്ല. നമ്മുടെ ശരീരത്തിന് ഈ പഴം എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ ആണ് പകർന്നു നൽകുന്നതെന്ന് നോക്കാം. അൾസർ, അസിഡിറ്റി പോലുള്ള രോഗങ്ങളെ തടഞ്ഞു നിർത്തുന്നു. ചർമ്മത്തിന് മികച്ച ടോൺ നൽകാൻ സഹായിക്കുന്ന മൈക്രോ ന്യൂട്രിയെന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഇത് ചാർമത്തിന് നിറം വർധിപ്പിക്കുന്നു; കണ്ണിനെയും തലച്ചോറിനെയും ആരോഗ്യത്തെ മെച്ചപ്പെടുതാൻ ഈ പഴം സഹായിക്കുന്നു. ആന്റി ഓക്സൈഡുകളും വിറ്റാമിൻ സിയും കസ്റ്റഡ് അപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ തടുക്കാൻ സഹായിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ആവശ്യത്തിലധികം അടങ്ങിയിരിക്കുന്നതിനാൽ ഇത് നമ്മുടെ ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്ന്

രക്ഷപ്പെടാനും നമ്മുടെ ഹൃദയത്തെ ആരോഗ്യ പൂർവ്വം സംരക്ഷിക്കുവാനും ഇത് സഹായിക്കുന്നു. നമ്മുടെ രക്തസമ്മർദ്ദത്തിനും നിയന്ത്രണത്തിലാക്കാൻ സീതപ്പഴത്തിന് സാധിക്കും. സീത പഴത്തിലെ വിറ്റാമിൻ എ ചർമ്മത്തെയും മുടിയിഴകളെയും ആരോഗ്യപരമായി നിലനിർത്തുന്നു. സീതപ്പഴം കണ്ണുകൾക്ക് വളരെ നല്ലതാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. സീതപ്പഴത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം. Video credit: Easy Tips 4 U