
മനസ്സിലെ ദുഃഖം പറഞ്ഞ് ഒരു ദീപം തൊടൂ.. കൃത്യമായ കാരണവും പരിഹാരവും നിങ്ങൾക്ക് കാട്ടിത്തരും.!! | Select A Lamp
Select A Lamp : പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല. എന്നാൽ ഓരോ മനുഷ്യനും തന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി പല മാർഗങ്ങളായിരിക്കും സ്വീകരിക്കുന്നത്. പലപ്പോഴും നമ്മുടെ മനസ്സിന്റെ പല പ്രശ്നങ്ങൾക്കും ഒരു അടിസ്ഥാനം തന്നെ ഉണ്ടായിരിക്കണമെന്നില്ല. തൊടുകുറി ശാസ്ത്രപ്രകാരം ഇപ്പോൾ നിങ്ങളുടെ മനസ്സിലുള്ള പ്രശ്നങ്ങൾ എന്താണെന്നും, അതിനുള്ള പരിഹാര മാർഗങ്ങൾ എന്താണെന്നും വിശദമായി മനസ്സിലാക്കാം.
അതിനായി 2 ചിരാതുകളാണ് തൊടുകുറി ശാസ്ത്രത്തിൽ ഇവിടെ ഉപയോഗപ്പെടുത്തുന്നത്. ഇതിൽ ഒന്നാമത്തെ ചിരാത് അത്യാവശ്യം അലങ്കരിച്ച് കത്തിച്ചു വച്ചതും, രണ്ടാമത്തേത് ഒരു മൺ ചിരാതിൽ തിരി തെളിയിച്ചതുമാണ്. ഇവ രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തതിനു ശേഷം നിങ്ങളുടെ ഇഷ്ടദൈവത്തെ മനസ്സിൽ ധ്യാനിച്ച് മനസ്സിലുള്ള വിഷമങ്ങളെല്ലാം ആ ദേവൻ അല്ലെങ്കിൽ ദേവിക്ക് മുൻപിലായി പൂർണ്ണമായും
സമർപ്പിക്കണം.ഇതിൽ ഒന്നാമത്തെ ചിരാതാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഒരു ചെറിയ കുട്ടിയുടെ സ്വഭാവമാണ് ഉള്ളതെന്ന് പറയാം. അതായത് വളരെ ചെറിയ കാര്യങ്ങൾക്കു പോലും വളരെയധികം വിഷമിക്കുന്നവരായിരിക്കും ഒന്നാം നമ്പറിൽ ഉള്ള ചിരാത് തിരഞ്ഞെടുത്തവർ. തങ്ങളുടെ ഇഷ്ടപ്പെട്ടവർക്ക് എന്തെങ്കിലും ആപത്ത് വരുമോ എന്ന് സ്ഥിരമായി ആദി പിടിക്കുന്നവരാണ് ഇത്തരം ആളുകൾ.
ആവശ്യമുള്ള കാര്യങ്ങൾക്കും ആവശ്യമില്ലാത്ത കാര്യങ്ങൾക്കും ഒരുപാട് വ്യാകുലപ്പെടുന്ന ഇത്തരം ആളുകളുടെ പല വിഷമങ്ങളും അടിസ്ഥാന രഹിതമായിരിക്കും. അതുകൊണ്ടു തന്നെ ചെറിയ കാര്യങ്ങൾക്ക് ടെൻഷൻ അടിക്കുന്ന സ്വഭാവം പൂർണ്ണമായും ജീവിതത്തിൽ നിന്നും മാറ്റി നിർത്തുക. പലപ്പോഴും ഇത്തരം വിഷമങ്ങൾ ജീവിതത്തിൽ നിന്നും മാറ്റിനിർത്താൻ ശ്രമിച്ചാലും വീണ്ടും അത് ആവർത്തിക്കുന്നത് പോലെയുള്ള ഒരു അവസ്ഥയിലൂടെ ആയിരിക്കും നിങ്ങൾ ഇപ്പോൾ കടന്നു പോകുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് കൂടുതലായി ടെൻഷൻ അടിക്കുന്നത് വഴി അത് കൂടെയുള്ളവർക്ക് ഒരു ബുദ്ധിമുട്ടായി മാറുന്ന അവസ്ഥ വരെ എത്തിച്ചേരും. അതുകൊണ്ടുതന്നെ മനസ്സിലുള്ള എല്ലാ കാര്യങ്ങളും ഇഷ്ടദൈവത്തിനു മുന്നിൽ സമർപ്പിച്ച് മനസുരുകി പ്രാർത്ഥിക്കുകയാണെങ്കിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നതാണ്. രണ്ടാമത്തെ ചിരാതാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ അത് എങ്ങനെയാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Select A Lamp Credit : PRARTHANATHEERTHAM
Select A Lamp
- Choose a Ghee Lamp – Traditionally associated with purity, peace and divine blessings.
- Choose an Oil Lamp – Commonly believed to help create a positive spiritual atmosphere.
- Choose Two Wicks – Traditionally associated with harmony and family well-being.
- Choose Five Wicks – Often used for auspicious occasions and spiritual prayers.
- Choose a Brass Lamp – Brass lamps are traditionally considered auspicious in many Hindu rituals.
- Choose an Earthen Lamp – Clay lamps are commonly used during festivals and special prayers.
- Keep It Clean – A clean lamp is considered more suitable for daily worship.
- Place It Carefully – Keep the lamp in a safe, clean place away from flammable objects.
- Light with Devotion – Traditional beliefs emphasize sincerity and devotion while lighting the lamp.
- Follow Your Tradition – Lamp practices vary by family and tradition, so choose what feels meaningful to you.