ഇതിൽ ഒരു കുടയെ മനസ്സിൽ കാണു.😊😊 എന്തൊക്കെ ഭാഗ്യം തേടി എത്തും എന്ന് നോക്കാം.👌👌

ഒന്നാമത്തെ കുടയുടെ നിറം മഞ്ഞയും രണ്ടാമത്തെ കുടയുടെ നിറം പച്ചയും മൂന്നാമത്തെ നിറം നീലയും നാലാമത്തെ നിറം ചുവപ്പും ആണ്.നിങ്ങൾ ഇതിൽ ഇഷ്ടപെട്ട ഏതെങ്കിലും ഒരു ചിഹ്നം തിരഞ്ഞെടുക്കൂ.. അതിനു തക്കതായി തേടിവരാവുന്ന ഭാഗ്യവും കാരണവും കണ്ടെത്താവുന്നതാണ്. എന്തൊക്കെയാണ് ജീവിതത്തിൽ വന്നു ചേരുന്ന മാറ്റങ്ങൾ എന്ന് നോക്കാം.

ഒന്നാമത്തെ നിറം ‘മഞ്ഞ’. നിങ്ങൾ തിരഞ്ഞെടുത്ത കുടയുടെ നിറം മഞ്ഞയാണ് എങ്കിൽ ഇവർ തങ്ങളുടെ സത്യസന്ധതയും ബുദ്ധിശക്തിയും കൊണ്ട് മറ്റുള്ളവരെ ഇപ്പോഴും വിസ്മയിപ്പിക്കുന്നവരാണ്. ഇപ്പോഴും ചിന്തയിൽ മുഴുകിയിരിക്കുന്നവരായിരിക്കും എങ്കിലും ഇവരുടെ പ്രശ്നപരിഹാര മാർഗങ്ങൾ എല്ലായ്പ്പോഴും ഫലത്തിൽ എത്തും. സ്‌നേഹബന്ധo മനസിലാക്കാൻ പ്രയാസമാണ്. എന്നിരുന്നാലും കപടത ഇല്ലാത്തവരാ യിരിക്കും.

ഇകൂട്ടരുടെ ജീവിത പങ്കാളി ഇവരുടെ അളവറ്റ സ്നേഹം അനുഭവിക്കാൻ ഭാഗ്യമുള്ളവരിയിരിക്കും. ജീവിതം അഭിവൃദ്ധിയിലെത്താൻ പല കഠിന ശ്രമങ്ങളും ചെയ്യും. രണ്ടാമത്തെ കുടയുടെ നിറം ‘പച്ച’ യാണ്. നിങ്ങൾ തിരഞ്ഞെടുത്ത നിറം പച്ചയാണ് എങ്കിൽ ഏതു സാഹചര്യത്തെയും ശരിയായ രീതിയിൽ വിനിയോഗിക്കാൻ കഴിവുള്ളവരാണ്. പ്രശ്നങ്ങളെയെല്ലാം നേരിടാനുള്ള ഉൾക്കരുത്തും ആത്മവിശ്വാസവും ഇവർക്കുണ്ടായിരിക്കും.

കൂടുതൽ കാര്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ തിരഞ്ഞെടുത്ത നിറം ഏതാണെന്ന് കമന്റ് ചെയ്യാൻ മറക്കല്ലേ.. വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് എത്തിക്കാനും മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി Santhosh Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.