1 സ്പൂൺ ശംഖുപുഷ്പം ഇങ്ങനെ ചെയ്‌താൽ.!! അടിഞ്ഞുകൂടിയ കൊഴുപ്പ് അലിഞ്ഞു പോകും.. വെറും 3 ദിവസം കൊണ്ട് കറുപ്പും കുരുക്കളും മാറി മുഖം തിളങ്ങും.!! | Shankupushpam For Weight Loss Tip

Shankupushpam For Weight Loss Tip : നമ്മുടെയെല്ലാം വീടുകളിൽ തൊടികളിൽ മിക്കവാറും കാണുന്ന ഒരു സസ്യമാണ് ശംഖുപുഷ്പം. വള്ളിപ്പടർപ്പുകളിൽ വിരിഞ്ഞു നിൽക്കുന്ന ശംഖുപുഷ്പം കാണാറുണ്ടെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങളെ പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. ശംഖുപുഷ്പത്തിന്റെ ഗുണങ്ങളെ പറ്റിയും അത് ഉപയോഗിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം. ശംഖുപുഷ്പം ഉപയോഗിച്ച് ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും

ഇല്ലാതാക്കാനായി സാധിക്കും. അതുവഴി ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനും സാധിക്കുന്നതാണ്. അതിനായി ഈയൊരു പൂവ് അരച്ച് ജെൽ രൂപത്തിൽ മുഖത്ത് പുരട്ടുകയാണ് വേണ്ടത്. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ, കുരുക്കൾ എന്നിവയെല്ലാം ഈ ഒരു രീതിയിലൂടെ കളയാനായി സാധിക്കും. മൂന്നു ദിവസം തുടർച്ചയായി ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ തന്നെ വലിയ രീതിയിലുള്ള മാറ്റം മുഖത്ത് കാണാനായി സാധിക്കുന്നതാണ്. അതുപോലെ ഓർമ്മക്കുറവ്

പോലുള്ള പ്രശ്നങ്ങൾക്കും ശംഖു പുഷ്പം മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. മുടി സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ശംഖുപുഷ്പം ഉപയോഗപ്പെടുത്താവുന്നതാണ്. ഉയർന്ന അളവിൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് നിൽക്കുന്നുണ്ടെങ്കിൽ അതിനെ അലിയിച്ചു കളയാനുള്ള ശക്തി ഈ ഒരു സസ്യത്തിനുണ്ട്. ശംഖു പുഷ്പത്തിന്റെ നീര് കുടിക്കുകയാണെങ്കിൽ അത് ബുദ്ധി വളർച്ച കൂട്ടാനും, ഉൽക്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നതാണ്. അതിനായി ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ്

വെള്ളം എടുത്ത് നല്ലതു പോലെ വെട്ടി തിളപ്പിക്കുക. ശേഷം അത് രണ്ടു ഗ്ലാസുകളിൽ ആയി ഒഴിച്ചു വയ്ക്കുക. അതിലേക്ക് പൂവ് ചെറുതായി ചതച്ച് ഇട്ടുകൊടുക്കുക. പൂവിൽ നിന്നും നീരെല്ലാം ഇറങ്ങി വയലറ്റ് നിറത്തിൽ ആയിരിക്കും പിന്നീട് വെള്ളം കാണാനായി സാധിക്കുക. ഈയൊരു വെള്ളം പതിവായി കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാനായി സഹായിക്കുന്നതാണ്. ശംഖു പുഷ്പത്തിന്റെ കൂടുതൽ ഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Shankupushpam For Weight Loss Tip credit : Dr Visakh Kadakkal

Shankupushpam For Weight Loss Tip

  1. Try as Herbal Tea – Prepare a simple shankupushpam tea without adding sugar.
  2. Drink in Moderation – Have a small serving rather than consuming it excessively.
  3. Avoid Added Sugar – Skip sugar or sweetened syrups to keep the drink lighter.
  4. Stay Hydrated – Drink enough plain water throughout the day.
  5. Eat Balanced Meals – Include vegetables, fruits, whole grains and protein-rich foods.
  6. Control Portions – Keep meal portions reasonable to support a calorie-balanced diet.
  7. Stay Active – Regular walking or other physical activity supports healthy weight management.
  8. Limit Processed Foods – Reduce sugary drinks, fried foods and highly processed snacks.
  9. Don’t Rely on the Tea – Shankupushpam alone has not been proven to cause significant weight loss.
  10. Use with Care – If you take medicines or have a medical condition, check with a healthcare professional before using herbal preparations regularly.

read Also : ദിവസവും ഇത് ഒരു ഗ്ലാസ്സ് കുടിച്ചാൽ.!! പ്രമേഹം സ്വിച്ചിട്ട പോലെ നിൽക്കും; വയറിന്റെ ആരോഗ്യത്തിന് ഉത്തമം.. മുടി വളരാനും മുഖം തിളങ്ങാനും ഇതിലും നല്ലത് വേറെ ഇല്ല.!! | Neem Leaves Water Health Benefits