തൈരും ഇതും കൂടി മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ വായിൽ കപ്പൽ ഓടും.!! ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും കഴിക്കും…! |Special Tasty Moru curry

Special Tasty Moru curry : മോരുകറി ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. സ്പെഷ്യൽ മോര് കറി റെസിപ്പി പരിചയപ്പെടാം. ആദ്യം കറി വെക്കാൻ ആവശ്യമായ മോര് മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് രണ്ട് പച്ചമുളക്, അല്പം ഇഞ്ചി, രണ്ടല്ലി വെളുത്തുള്ളി എന്നിവ ഇടുക. അൽപം മഞ്ഞൾപൊടി അതിലേക്ക് ഇടുക. ഇവയെല്ലാം കൂടി ചേർത്ത് അരയ്ക്കുമ്പോഴാണ് മോരു കറിക്ക് നല്ല രുചി കിട്ടുന്നത്.

Ingredients

  • Curd
  • Green Chilli
  • Ginger
  • Garlic
  • Turmeric Powder
  • Water
  • Salt
  • Coconut Oil
  • Fenugreek
  • Dried Chilli
  • Shallots
  • Chilli Powder
  • Sugar

എന്നാൽ ഇങ്ങനെ ആരും ചെയ്യാറില്ല എന്നതാണ് സത്യം. അല്പം ഉപ്പു കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് ഒന്നുകൂടി ഒന്ന് ചെറുതായി ചുറ്റിച്ച് എടുക്കുക. ഇനി കറിവെക്കാൻ ഉപയോഗിക്കുന്ന പാത്രം തീയിൽ വച്ച് നന്നായി ചൂടായതിനു ശേഷം
എണ്ണയും കടുകും ഉലുവയും ഇടുക. ഉണക്കമുളക് ചെറുതായി മുറിച്ചതും ചെറിയ ഉള്ളി അരിഞ്ഞതും

How To Make Special Tasty Moru curry

കൂടി അതിലേക്കിടുക. കറിവേപ്പില കൂടി ഇട്ട് ചെറിയ തീയിൽ നന്നായി മൂപ്പിക്കുക. ഇനി ഇതിൽ ചേർക്കേണ്ടത് മുളകുപൊടിയാണ്. ഒരു സ്പൂൺ മുളകുപൊടി കൂടി അതിലേക്കിടുക. എരിവിന് ആവശ്യത്തിനും അതുപോലെ തന്നെ കളർ കിട്ടാനും ആണ് ഇങ്ങനെ ചെയ്യുന്നത്. നന്നായി മൂത്ത് വന്നതിനു ശേഷം അരച്ചു വച്ചിരിക്കുന്ന തൈര് ഇതിലേക്ക് ഒഴിക്കുക. ചെറുതീയിൽ നന്നായി ഇളക്കി കൊണ്ടിരിക്കുക.

തിളച്ച വരുന്നതിനു മുൻപ് ആയി നന്നായി ചൂടായി കഴിയുമ്പോൾ ഒരു സ്പൂൺ പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Special Tasty Moru curry

Special Tasty Moru Curry is a traditional South Indian yogurt-based curry, cherished for its tangy, mildly spiced, and refreshing flavor. Made with whisked curd and tempered with mustard seeds, curry leaves, dry red chilies, and fenugreek seeds, it’s gently simmered with turmeric and green chilies for depth and warmth. Often enriched with ground coconut and cumin, this curry pairs perfectly with rice, especially on hot days when a light, cooling meal is desired. Simple yet deeply satisfying, Moru Curry is a staple in Kerala cuisine, offering both comfort and nourishment with every spoonful. It’s a true blend of tradition and taste.

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)