Special Tasty Pavakka Recipe : പലരും കഴിക്കാൻ മടിക്കുന്നതും എന്നാൽ പോഷകഘടകങ്ങൾ ഏറെ അടങ്ങിയിട്ടുള്ളതുമായ ഒന്നാണ് പാവക്ക. ഏതു രീതിയിലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഏറെ കയ്പുള്ളതു കൊണ്ടാണ് പലരും പാവയ്ക്കാ കറിവെക്കാത്തതും ഉപയോഗിക്കാത്തതും. എന്നാൽ പാവക്ക ഇങ്ങനെ ചെയ്തു നോക്കൂ.. കഴിക്കാത്തവരും കഴിച്ചുപോകും.. അൽപ്പം പോലും കൈപ്പറിയാതെ..
- പാവക്ക – 300gm
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbട
- സാധാരണ മുളക് പൊടി – 1 tsp
- കാശ്മീരി മുളക് പൊടി – 1 tsp
- സാധാരണ ചെറിയ ജീരകം -അര ടീസ്പൂൺ
- നാരങ്ങനീര് _ 1 tsp
- മഞ്ഞൾ പൊടി – അര ടീസ്പൂൺ
- ഗരം മസാല പൊടി – അര ടീസ്പൂൺ
- പച്ചമുളക് – 4 എണ്ണം
- വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് ഇവ പാകത്തിന്
പാവക്ക ചെറിയതായി അരിഞ്ഞെടുക്കാം. ചേരുവകൾ ചേർത്ത് തിരുമ്മി മാറ്റിവെക്കാം. ശേഷം മറ്റു ചേരുവകളെല്ലാം തയ്യാറാക്കി പാൻ ചൂടാവുമ്പോൾ പാനിൽ അൽപ്പം വെളിച്ചെണ്ണ ചേർത്ത് ചൂടാക്കി എടുക്കാം. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. credit : Prathap’s Food T V