ഇത്രയും നാൾ ആയിട്ടും ഈ ഐഡിയ ആരും പറഞ്ഞു തന്നില്ലല്ലോ ഈശ്വരാ 😳👌|Steel-Tap-Naranga Tip

steel-tapile-naranga tip malayalam : അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു.

മിക്കവരുടെ വീടുകളിലും അടുക്കളയിലും ബാത്ത് റൂമുകളിലും ഒക്കെ സ്റ്റീൽ ടാപ്പുകൾ ഫിറ്റ് ചെയ്തിട്ടുണ്ടാവും. എന്നാൽ ഈ steel ടാപ്പുകൾ കുറച്ചു കാലം മാത്രമേ നല്ല പുതുക്കത്തിൽ ഉണ്ടാവുകയുള്ളു. കുറച്ചു കഴിയുമ്പോൾ അഴുക്ക് പിടിച്ചു വൃത്തികേടായി കളർ മങ്ങി തുടങ്ങും. മാത്രമല്ല ഉള്ളിൽ അഴുക്കു വന്ന് അടിഞ്ഞാൽ അത് വൃത്തിയാക്കിയെടുക്കാനും അത്ര എളുപ്പമല്ല.

എന്നാൽ വീട്ടിൽ ഇപ്പോഴും ഉണ്ടാകുന്ന അര മുറി ചെറുനാരങ്ങയും ഉപ്പും ഉപയോഗിച്ച് ഇങ്ങനെ ചെയ്‌താൽ നല്ല റിസൾട് കിട്ടും. അഴുക്ക് അടഞ്ഞു വെള്ളം വരാത്ത പ്രശ്നത്തിനും ടാപ്പ് പുതു പുത്തൻ പോലെ തിളക്കമുള്ളതാക്കാനും ഇങ്ങനെ മാത്രം ചെയ്‌താൽ മതി. എങ്ങനെയാണെന്നു വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ. തീർച്ചയായതും ഇഷ്ടപ്പെടും.

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.