ക്യാരറ്റിന്റെ കൂടെ ഈ ചേരുവ കൂടി ചേർത്താൽ 😍😍 വേറെ ലെവൽ തോരൻ റെഡി ആകാം.!! പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ 😋👌|Tasty Carrot Thoran Recipe

Tasty Carrot Thoran Recipe malayalam: വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ക്യാരറ്റ്. സാധാരണ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ക്യാരറ്റ് ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും. വളരെ എളുപ്പത്തിൽ വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • ക്യാരറ്റ് – 2 എണ്ണം
  • സവാള – പകുതി
  • പച്ചമുളക് – 2 എണ്ണം
  • മുട്ട – 2 എണ്ണം
  • കറിവേപ്പില

തയ്യാറാക്കുന്നതിനായി കാരറ്റ് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു മാറ്റി വെക്കാം. പാൻ ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചെടുക്കണം. കറിവേപ്പില കൂടി ചേർക്കാം. അതിലേക്ക് സവാള ചേർത് നന്നായി വഴറ്റിയെടുക്കണം. പച്ചമുളകും ആവശ്യത്തിനുള്ള ഉപ്പും ഇട്ട് കൊടുക്കാം. ശേഷo ക്യാരറ്റ് കൂടി ചേർത്ത് അൽപ്പ നേരം ഇളക്കി എടുക്കണം. ചെറിയ തീയിൽ മൂടി വെച്ച് വേവിക്കാം. ശേഷം തയ്യാറാക്കുന്നത്

എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: Dhansa’s World