ഈ കറിയെ വെല്ലാൻ വേറെ കറി ഇല്ല.. അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ.? “ചേന വൻപയർ കറി”.!!| tasty-chena-vanpayar-curry-recipe malayalam

  • ചേന – 500gm
  • വൻപയർ – 1 കപ്പ്
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • തേങ്ങ – അര മുറി
  • ചുവന്നുള്ളി – 3 എണ്ണം
  • കാന്താരിമുളക് – 2 ടേബിൾ സ്പൂൺ
  • താളിക്കാൻ :-
  • വെളിച്ചെണ്ണ – 2 tbട
  • കടുക് – 1 tsp
  • ചുവന്നുള്ളി – 4 എണ്ണം
  • വറ്റൽമുളക് – 2 – 3 എണ്ണം
  • കറിവേപ്പില, ഉപ്പ്, വെള്ളം ഇവ ആവശ്യത്തിന്
tasty chena vanpayar curry recipe1

ചേരുവകൾ എല്ലാം വേവിച്ചെടുത്താൽ പിന്നെ എളുപ്പം നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. തേങ്ങാ അരച്ചൊരു കിടിലൻ അരപ്പു കൂടി തയ്യാറാക്കിയാൽ ചോറിനൊരു ടേസ്റ്റി കറി റെഡി. എല്ലാവര്ക്കും ഇഷ്ടപ്പെടും. തീർച്ചയായും ട്രൈ ചെയ്തു നോക്കണം.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post