ചെറുപയർ വീട്ടിൽ ഉണ്ടായിട്ടും 😳😳 ഈ ട്രിക് ഇതുവരെ അറിയാതെ പോയല്ലോ.!! ഇനി ഇതുമതി ഒരു മാസത്തേക്ക്.😋👌

എല്ലാവര്ക്കും റേഷൻ കടയിൽ നിന്നും അധികം ചെറുപയർ കിട്ടിട്ടുണ്ടാവും.. പലരും കറിവെച്ചും ഉപ്പേരി ഉണ്ടാക്കിയും കഴിക്കുന്നുണ്ടാവും, എന്നാൽ ചിലരാകട്ടെ ഇത്ര അധികം എന്ത് ചെയ്യുമെന്നറിയാതെ എടുത്തു വെച്ചിരിക്കുന്നവരാകും. ഇനി അത് കേടാക്കി കളയണ്ട ഇതൊന്നു കണ്ടു നോക്കൂ.. നല്ല ഹെൽത്തി ആയ ചെറുപയർ ഭക്ഷണത്തിൽ ഇങ്ങനെ ഉപ്പെടുത്തിയാൽ എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ രീതിയിൽ ഒരു തവണ ചെയ്തു നോക്കൂ.. ആദ്യം തന്നെ ഒരു ബൗളിലേക്ക് അര കപ്പ് കടലമാവ് അരിച്ചെടുക്കണം. അതിലേക്ക് കാൽ കപ്പ് അരിപ്പൊടി കൂടി ചേർക്കണം. പുട്ടിന്റെയോ ഇടിയപ്പത്തിന്റെയോ പൊടി ഉപയോഗിക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പും കളറിന് അൽപ്പം മഞ്ഞൾപൊടിയോ ഫുഡ് കളറോ ചേർക്കാവുന്നതാണ്. ശേഷം ആവശ്യാനുസരണം അൽപ്പം വെള്ളം ചേർത്ത് ഇടിയപ്പത്തിന്

കുഴച്ചെടുക്കുന്ന പരുവത്തിൽ സോഫ്റ്റ് ആക്കി കുഴച്ചെടുക്കാവുന്നതാണ്. അതിനു ശേഷം അൽപ്പനേരം വെള്ളത്തിൽ കുതിർത്തി വെച്ച ചെറുപയർ നന്നായി വെള്ളം വാരാൻ വെക്കാം. ശേഷം ഒരു പാൻ ചൂടായിവരുമ്പോൾ എണ്ണയൊഴിച്ചു കൊടുക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് സേവനാഴിയിൽ നിറച്ച ശേഷം എണ്ണയിലേകിട്ടു വറുത്തെടുക്കാം.

ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ..അടിപൊളി ടേസ്റ്റിൽ ചെറുപയർ മിക്സ്ചർ. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.