ഇത്രയും രുചിയുള്ള മന്തിയോ 😍😍 എളുപ്പത്തിലൊരു പെർഫെക്റ്റ് ചിക്കൻ മന്തി വീട്ടിൽ തയ്യാറാക്കാം 😋👌|Tasty Chicken Mandi Recipe Malayalam

Tasty Chicken Mandi Recipe Malayalam : ഇന്ന് നമുക്ക് എളുപ്പത്തിലൊരു ചിക്കൻ മന്തി തയ്യാറാക്കിയാലോ.? യമന്റെ ഭക്ഷണമായ മന്തി ഇന്ന് മലയാളികൾക്കിടയിൽ ഒഴിച്ച് കൂടാനാകാത്ത ഭക്ഷണം ആയി മാറിയിരിക്കുന്നു. ഇപ്പോൾ സാധാ ബിരിയാണി വേണ്ട മന്തി മതി എന്നായി എല്ലാവർക്കും. ഹോട്ടലുകളിൽ നിന്നും രുചികരമായ മന്തി വാങ്ങിയിരുന്ന നമ്മൾ ഇപ്പോൾ വീടുകളിൽ തന്നെ ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങി. എളുപ്പത്തിലൊരു ചിക്കൻ മന്തി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത്.

 • Sella Basmati Rice – 1 Cups
 • Chicken (ചിക്കൻ) – 500 g
 • Mandi Masala – 1 tsp
 • Chicken Stock Cube – 2 Nos
 • Vinegar – 1 tbsp
 • Salt
 • Oil – 2 tbsp
 • Cardamom (ഏലക്ക) – 8 Nos
 • Clove (ഗ്രാമ്പൂ) – 10 Nos
 • Cinnamon Stick (കറുവപ്പട്ട) – 4 Inch Piece
 • Bay Leaf – 2 Nos
 • Coriander Powder (മല്ലിപ്പൊടി) – 1 tsp
 • Cumin Seeds (ചെറിയ ജീരകം) – 1/2 tsp
 • Black Pepper (കുരുമുളക്) – 1 tsp
 • Dried Lime – 1 No
 • Green Chilli (പച്ചമുളക്) – 4 Nos
 • Water (വെള്ളം) –

മന്തി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ റെഡിയായി കഴിഞ്ഞാൽ പിന്നെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit : Sajesh T V