ഈ ട്രിക്ക് പലർക്കും അറിയില്ല.. സവാളയും മുട്ടയും ഒരുതവണ ഇതുപോലെ ചെയ്തു നോക്കൂ.!!

Tasty Onion Egg Snack Recipe

വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ചു വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ നാലുമണി പലഹാരത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ചൂട് കട്ടനൊപ്പം ഈ പലഹാരം പൊളിയാണ്. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

 • Onion – 2
 • Chili flakes – 1 tsp
 • Salt
 • Egg – 1
 • Chicken masala powder- 1/2 tsp
 • Garam masala powder- 1/4 tsp
 • Chili powder- 1/4 tsp
 • Ginger paste – 1 tsp
 • Coriander leaves
 • Gram flour – 1/2 cup
 • Rice flour – 1 tbsp

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒരിക്കലെങ്കിലും ഇതൊന്ന് ട്രൈ ചെയ്തു നോക്കണം. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ ഒട്ടും സംശയമില്ല.vedio credit : Neethus Malabar Kitchen Tasty Onion Egg Snack Recipe