വെറും 5 മിനിട്ടിൽ എണ്ണയും നെയ്യും ചേർക്കാത്ത കിടു പലഹാരം 👌😋

കപ്പലണ്ടി കൊണ്ട് എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കിയാലോ.. നെയ്യും എണ്ണയും ഒന്നും വേണ്ടാ ഈ സൂപ്പർ റെസിപ്പി ഉണ്ടാക്കിയെടുക്കാൻ. എല്ലാവര്ക്കും കഴിക്കാവുന്ന നല്ല ഹെൽത്തി പലഹാരം. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ എന്തെല്ലാമെന്ന് നോക്കാം.

  • Peanuts – 1 cup
  • Jaggery – 300g
  • Grated coconut – 1cups or as per taste
  • Cardamom powder – to taste
  • Salt – a pinch
hgn

ആദ്യം തന്നെ കപ്പലണ്ടി ഒന്ന് ചൂടാക്കി എടുക്കാം. ശേഷം ഇത് മിക്സിജാറിൽ പൊടിച്ചെടുക്കുകയാണ് വേണ്ടത്. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.