ഈ ഒരൊറ്റ ചമ്മന്തി മതി 😍😍 മിനിമം 2 പ്ലേറ്റ് ചോറ്‌ അകത്താക്കാൻ 😋👌|Tasty Ulli-Mulaku-Chammanthi Recipe

Tasty Ulli-Mulaku-Chammanthi Recipe malayalam : നല്ല കൊതിയൂറും ചമ്മന്തി കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഇന്ന് തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം കേട്ടോ.. വിഭവ സമൃദ്ധമായ സദ്യയെക്കാളും നല്ലൊരു കിടിലൻ ചമ്മന്തി കൂട്ടി കഞ്ഞിയോ ചോറോ മനസ്സുനിറഞ്ഞു തിന്നാൻ കൊതിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ മനം നിറയെ വയറു നിറയെ ഉണ്ണാൻ ഇതാ ഈ ഒരു ചമ്മന്തി മാത്രം മതി..

  • ഉള്ളി – 50
  • വെളുത്തുള്ളി – 3 ഗ്രാമ്പൂ മീഡിയം
  • ഇഞ്ചി – 1 ചെറുത്
  • കശ്മീരി ചുവന്ന മുളക് – 4
  • കറിവേപ്പില – 1
  • ചുവന്ന മുളക് പൊടി
  • പുളി
  • ശർക്കര
  • ഉപ്പ്
  • വെളിച്ചെണ്ണ
  • നാരങ്ങ നീര്

എളുപ്പം തയ്യാറാക്കാവുന്ന ഈ ഒരൊറ്റ ചമ്മന്തി മതി മിനിമം 2 പ്ലേറ്റ് ചോറ്‌ അകത്താക്കാൻ. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.