
Tasty Vendakka Omelette Recipe : വെണ്ടയ്ക്ക പലപ്പോഴും നമ്മൾ ഉപ്പേരി വെച്ചും കരി വെച്ചും എല്ലാം കഴിക്കാറുണ്ട്. എന്നാൽ ഈ രീതിയിൽ ഒരു വട്ടം തയ്യാറാക്കി നോക്കൂ.. നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ല. നല്ല അടിപൊളി രുചിയിൽ ഒരു സ്പെഷ്യൽ വിഭവം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
- വെണ്ടയ്ക്ക
- മുട്ട
- കുരുമുളകുപൊടി
- ഗരം മസാല
- മഞ്ഞൾപൊടി
- മൈദാ
ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി bahja’s world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Tasty Vendakka Omelette Recipe
Tasty Vendakka Omelette Recipe – 10 Tips for Perfect Taste
- Wash the vendakka well and dry it completely before slicing to reduce sliminess.
- Slice the vendakka into thin pieces for quick and even cooking.
- Finely chop onion and green chilli and keep them ready.
- Sauté the sliced vendakka in a little oil until the stickiness reduces and it becomes lightly cooked.
- Beat the eggs well with salt and a little pepper powder.
- Add the cooked vendakka, onion, green chilli, and curry leaves to the beaten eggs.
- Mix everything gently so the ingredients are evenly coated with egg.
- Heat a little oil in a pan and pour in the mixture over medium heat.
- Cook both sides until the omelette is golden and fully set.
- Serve hot with rice, chapati, or as a tasty evening snack.