ഒരു ലോറി തുണികൾ ഒരു അലമാരയിൽ കൊള്ളും ഈ ട്രിക്ക് ചെയ്‌താൽ 😳😳 5 പൈസ ചിലവും ഇല്ല, ഒരു സാധനം ഉണ്ടാക്കേണ്ട.!!

തുണികൾ മടക്കിവെക്കുക എന്നത് പല വീട്ടമ്മമാർക്കും മടിയുള്ള ഒരു കാര്യമാണ്. അലക്കിയെടുക്കാനോ വിരിച്ചിടാനോ അല്ല. ഉണങ്ങി കഴിഞ്ഞാൽ കാറ്റഗറി തിരിച്ച് തുണികൾ എല്ലാം ഒതുക്കി അടക്കി വെക്കാൻ അൽപ്പം ബുദ്ധിമുട്ടു തന്നെയാണ്. ജോലി ചെയ്യുന്ന വീട്ടമ്മമാരാണെങ്കിൽ പിന്നെ പറയേം വേണ്ടാ അല്ലെ.. ധാരാളം ഡ്രെസ്സുകൾ അലമാരയിൽ സൂക്ഷിക്കുമ്പോൾ സ്ഥലം

തികയാത്ത അവസ്ഥ പല വീടുകളിലും ഉള്ള സ്ഥിതിയാണ്. അത് കൊണ്ട് പലരും എങ്ങനെയെങ്കിലുമൊക്കെ മടക്കി നമ്മളെല്ലാവരും അലമാരയിൽ കുത്തി നിറയ്ക്കും.. എന്നിട്ടോ ഒന്നെടുക്കുമ്പോൾ പത്തെണ്ണം നിലത്തു വീഴും.. ചുരിദാറിന്റെ ടോപ്പും പാന്റും എല്ലാം പലയിടത്ത് അവസാനം ദേഷ്യം വരുകയും ചെയ്യും അല്ലേ.. കുട്ടികളൊക്കെ ഉള്ള വീടാണെങ്കിൽ ധാരാളം ഉടുപ്പുകളും വസ്ത്രങ്ങളും കാണും. കുഞ്ഞുടുപ്പുകൾ

അടുക്കിവെക്കാൻ ധാരാളം സ്ഥലവും ആവശ്യമാണ്. എന്നാൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.. നിങ്ങളെയെല്ലാം തീർച്ചയായും സഹായിക്കും. ഒരു ലോറി തുണികൾ ഒരു അലമാരയിൽ കൊള്ളും ഈ ട്രിക്ക് ചെയ്‌താൽ, 5 പൈസ ചിലവും ഇല്ല, ഒരു സാധനം ഉണ്ടാക്കേണ്ട.. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.. ഒന്ന് ട്രൈ ചെയ്തു നോക്കൂ..

ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. ഏതു ടിപ്പാണ് കൂടുതൽ സഹായകമായതെന്ന് കൂടി കമന്റ് ബോക്സിൽ രേഖപ്പെടുത്താൻ മടിക്കണ്ടാ. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.