ഇനി കഞ്ഞി പശ, മൈദാ പശ വേണ്ടേ വേണ്ട.!! കോട്ടൺ വസ്ത്രങ്ങളെല്ലാം വടി പോലെ നിൽക്കാൻ സൂപ്പർ പശ 😳👌

നമ്മളിൽ പലരും കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നവരാണ്. കോട്ടൺ തുണികൾ വടി പോലെ നല്ല പെർഫെക്റ്റ് ആയി നില്ക്കാൻ കാലങ്ങളായി കഞ്ഞി പശയിലാണ് മുക്കിയെടുക്കാറുള്ളത്. എന്നാൽ കഞ്ഞിവെള്ളത്തിന്റെ ഉപയോഗം മൂലം ചിലപ്പോഴെങ്കിലും പൊട്ട മണം അല്ലെങ്കിൽ ഒരു പുഴുങ്ങിയ മണം വസ്ത്രങ്ങളിൽ നിന്നും വരും.

ഇന്നത്തെ കാലത്ത് ഇതിനെല്ലാം പ്രത്യേകം ലിക്വിഡുകൾ വിപണിയിൽ ലഭ്യമാണ്. നല്ല സുഗന്ധം കൂടിയുള്ള ഇവക്ക് നല്ല വിലയും കൊടുക്കണം. എന്നാൽ ഇത്തരത്തിലുള്ള ഫാബ്രിക് പശകൾ വീട്ടിൽ നിർമ്മിക്കുന്നത് ഒന്ന് ശ്രമിച്ചാൽ വളരെ എളുപ്പമാണ്. ചവ്വരി കൊണ്ട് ഇങ്ങനെ ഒരു പശ നമുക്കുണ്ടാക്കിയെടുക്കാം. അതും പെട്ടന്ന് വളരെ എളുപ്പത്തിൽ.

ചിലർക്കെങ്കിലും ഇതിന്റെ ഉപയോഗം ആത്യാവശ്യമായി വരാറുണ്ട്. സാധാരണ ഉപയോഗിക്കുന്ന ഏതു തുണിത്തരങ്ങളും വെള്ള വസ്ത്രങ്ങളിലും ഇത് ഉപയോഗിക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ.. നല്ല റിസൾട്ട് കിട്ടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.