മാസ്‌ക് കൊണ്ട് മല്ലി ഇങ്ങനെ നട്ടാൽ കാടു പോലെ മല്ലി കൃഷി ചെയ്യാം.!! മല്ലിയില ഇനി വീട്ടിൽ തന്നെ.. | Tip To Grow Coriander at Home

എല്ലാവരുടെയും അടുക്കളയിൽ മല്ലി കാണുമല്ലോ. അതുപോലെതന്നെ കറികളിൽ നാമുപയോഗിക്കുന്ന മറ്റൊന്നാണ് മല്ലി ഇലകൾ. ഗാർണിഷ്ങ്ങിനും മറ്റുമായി പലതരം കറികളിൽ നാം മല്ലിയില ചേർക്കാറുണ്ട്. മല്ലികൊണ്ട് എങ്ങനെ മല്ലിയില കൃഷി ചെയ്തെടുക്കാം എന്നതിനെക്കുറിച്ച് അറിയാം. ഈ രീതിയിലൂടെ നല്ല ഫ്രഷ് ആയിട്ടുള്ള

മല്ലിയില വീട്ടിലെ ആവശ്യത്തിന് വേണ്ടിയുള്ള മല്ലിയില നമുക്ക് വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കാം. ഇവർ കൃഷ്ണൻ ഇവ കൃഷി ചെയ്തെ ടുക്കാൻ നല്ല ഫ്രഷ് ആയിട്ടുള്ള മല്ലിയില തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരുപാട് പഴയ മല്ലിയില ആണ് എടുക്കുന്നതെങ്കിൽ മുളച്ചു വരാൻ സാധ്യത വളരെ കുറവാണ്. മല്ലി കട്ടിങ് ബോർഡിൽ ഇട്ടതിനുശേഷം ചപ്പാത്തിയുടെ കുഴലു കൊണ്ട്

ഒന്ന് പ്രസ്സ് ചെയ്തു കൊടു ക്കുകയാണെങ്കിൽ ചെറുതായി പൊട്ടി വരുന്നതായി കാണാം. ഒരു മല്ലിയിൽ രണ്ടു വിത്ത് ആണ് അതുകൊണ്ടാണ് ഇങ്ങനെ പൊട്ടിച്ചു കൊടുക്കുന്നത്. ശേഷം ഇവ ഒരു പാത്രത്തിലേക്ക് ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് കുറച്ച് സമയം മാറ്റി വെച്ച് നല്ലതുപോലെ കുതിർത്തെടുക്കുക. രാത്രിയിൽ ഒക്കെയാണ് ഇങ്ങനെ വയ്ക്കുന്നത് എങ്കിൽ രാവിലെ ആകുമ്പോഴേക്കും

നല്ലതുപോലെ കുതിർന്നു കിട്ടുന്നതായിരിക്കും. മല്ലി നടുവാൻ ആയിട്ട് എടുക്കുന്നത് സർജി ക്കൽ മാസ്ക് ആണ് അതിന്റെ ഒരു വശം കട്ട് ചെയ്ത് മാറ്റിയതിനുശേഷം അതിലേക്ക് മല്ലി ഇട്ട് കൊടു ക്കുക. അടുത്തതായി ചെയ്യേണ്ടത് മാർക്ക് നല്ലതുപോലെ നനച്ചു കൊടുക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണൂ. Video Credits : Royal Home Kitchen

Rate this post