ചെറിയൊരു കമ്പ് മതി റോസാ ചെടികൾ കാട് പോലെ വളരും.!! റോസ് കുല കുലയായി പൂക്കാനുള്ള പൊടികൈകൾ..| Tip To Grow Roses From Cuttings

Tip To Grow Roses From Cuttings : എക്കാലത്തും ഏതു പ്രായക്കാരുടെയും മനംകവരുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നു വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. റോസ് പൂച്ചെടിയുടെ നടീൽരീതി, പരിപാലനം, സംരക്ഷണം എന്നിവയാണ് ഈ വീഡിയോയിൽ ഉള്ളത്. അൽപം ശ്രദ്ധയും ക്രമമായ പരിചരണവും നൽകിയാൽ റോസാചെടികൾ കാട് പോലെ വളരും.

വീട്ടിൽ റോസാ ചെടികൾ നട്ടു വളർത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവാണിത്. ചെറിയൊരു കമ്പ് മതി റോസാചെടികൾ കാട് പോലെ നമുക്ക് വളർത്താം. റോസാപ്പൂക്കൾ കുല കുലയായി പൂക്കാനുള്ള പൊടികൈകലെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. ഒരു കഷ്ണം കമ്പിൽനിന്ന് റോസ് ചെടി എങ്ങിനെ നല്ലരീതിയിൽ വളർത്തിയെടുക്കാം എന്നും

റോസ് ചെടിയുടെ പരിചരണം എങ്ങനെയെന്നും വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ റോസാ ചെടികൾ നട്ടുവളർത്തുന്നവർക്ക്

വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video Credit : LINCYS LINK

Rate this post