മല്ലിയില മൂന്ന് ദിവസം കൊണ്ട് മുളപ്പിച്ചെടുക്കാൻ ഒരു കിടിലൻ വിദ്യ; ഇങ്ങനെ ചെയ്‌താൽ വെറും മൂന്ന് ദിവസം കൊണ്ട് മല്ലിയില മുളപ്പിച്ചെടുക്കാം.!! | Tips For Growing Coriander

Tips For Growing Coriander : മല്ലിയില സ്വാദിലും മണത്തിലും മികച്ചതും എല്ലാവരും ഇഷ്ടപ്പെടുന്നതുമാണ്. വീട്ടുവളപ്പിൽ കൃഷി ചെയ്തുണ്ടാക്കാമെങ്കിലും മിക്കവരും ഇത് കടയിൽനിന്നു വാങ്ങുകയാണ്. മല്ലിയില വീട്ടിൽ വളരുന്നില്ല എന്ന പലരുടെയും പരാതിയാണ്. മല്ലിയില മൂന്ന് ദിവസം കൊണ്ട് മുളപ്പിച്ചെടുക്കാനുള്ള വിദ്യയാണ് വിഡിയോയിൽ കാണിച്ചു തരുന്നത്.

മല്ലിയില മൂന്ന് ദിവസം കൊണ്ട് മുളപ്പിച്ചെടുക്കാൻ ഇതാ ഒരു കിടിലൻ വിദ്യ. വെറും മൂന്ന് ദിവസം കൊണ്ട് മല്ലിയില മുളപ്പിച്ചെടുക്കാം. ഇനി അടുക്കളത്തോട്ടത്തിൽ മല്ലിയില കാടു പോലെ വളരും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം.

എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ

കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി shadi’s corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post