എലിയെ ഓടിക്കാൻ ഒരു കുപ്പി മതി.!! കുപ്പി കൊണ്ട് ഇങ്ങനെ ചെയ്‌താൽ എലി വീട്ടിലല്ല നിങ്ങളുടെ നാട്ടില്‍ പോലും വരില്ല.. | To Get Rid Of Rats Using Bottle

To Get Rid Of Rats Using Bottle : ചില വീടുകളിൽ പ്രാണികളുടെയും മറ്റു ജീവികളുടെയും ശല്യം കൂടുതലായി കാണാറുണ്ട്. ചില വീടുകളിലെ ഒരു പ്രധാന വില്ലൻ തന്നെയാണ് എലികൾ. എലികളെ തുരത്താൻ പല മാർഗങ്ങളും പഴറ്റി നോക്കുന്നവരുണ്ട്. എന്നാൽ ചിലത് വിജയിക്കുമെങ്കിലും പലപ്പോഴും പരാജയപ്പെടേണ്ടിയും വരാറുണ്ട്. എലിശല്യം കൊണ്ട് പൊറുതി മുട്ടിയവർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളാണ് നമ്മൾ പറയാൻ പോകുന്നത്. എലിയെ പിടിക്കാൻ ഒരു

കെണി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് നമ്മൾ നോക്കാൻ പോകുന്നത്. വീട്ടമ്മമാർക്കും മറ്റെല്ലാവർക്കും ഒരു ബോട്ടിൽ ഉണ്ടെങ്കിൽ ഇനി സിമ്പിളായി എലിയെ പിടിക്കാം. ഇതിനായി നമ്മൾ എടുക്കുന്നത് ഒരു ബോട്ടിലാണ്. സ്‌ക്വയർ ആകൃതിയിലുള്ള ഏറ്റവും വലിയ ബോട്ടിൽ എടുക്കുന്നതാണ് ഉത്തമം. അടുത്തതായി ഈ ബോട്ടിലിന്റെ മൂന്ന് വശവും മുറിച്ചെടുക്കണം. ഒരു വശം അവിടെ നിർത്തി പൊക്കുമ്പോൾ മുകളിലേക്ക്

മടങ്ങുന്ന രീതിയിലാണ് കിട്ടേണ്ടത്. അടുത്തതായി നമുക്ക് ഈ ബോട്ടിലിൽ കുറച്ച് തുളകൾ ഉണ്ടാക്കിയെടുക്കണം. അതിനായി നമ്മൾ ഒരു കമ്പി ചൂടാക്കിയെടുക്കണം. കുപ്പിയുടെ രണ്ട് വശങ്ങളിലുമായി മൊത്തം നാല് തുളകളാണ് ഇട്ടു കൊടുക്കേണ്ടത്. തുളകൾ ഒരുപാട് വലുതാവേണ്ട ആവശ്യമില്ല. അടുത്തതായി നമ്മൾ രണ്ട് സ്റ്റിക്കുകളാണ് എടുക്കുന്നത്. പകരമായി ഈർക്കിലോ എന്തെങ്കിലും കമ്പോ കമ്പിയോ

എടുത്താലും നമുക്ക് ഇനി പറയുന്ന പോലെ ചെയ്തെടുക്കാവുന്നതാണ്. അടുത്തതായി എടുത്ത് വച്ച സ്റ്റിക് കുപ്പിയിലുണ്ടാക്കിയ ഒരു തുളയിൽ നിന്നും മറ്റേ തുളയിലേക്ക്‌ കുപ്പിക്കകത്തിലൂടെ ഇട്ട് കൊടുക്കുക. രണ്ട് സ്റ്റിക്കും ഇതുപോലെ ഇട്ട ശേഷം അതിന്റെ അധികമുള്ള നീളം മുറിച്ച് കളയുക. അടുത്തതായി നമ്മൾ എടുക്കുന്നത് രണ്ട് റബ്ബർ ബാന്റാണ്‌. ആർക്കും എലിയെ പിടിക്കാവുന്ന ഈ സൂത്രം എന്താണെന്നറിയാൻ താഴെ കൊടുത്ത വീഡിയോ കണ്ടോളൂ. To Get Rid Of Rats Using Bottle credit : info tricks