ചപ്പാത്തി സോഫ്റ്റ് ആവാൻ കുഴയ്ക്കുമ്പോൾ ഇതുപോലെ ചെയ്തു നോക്കൂ.!!

നമ്മുടെ ഭക്ഷണവിഭവങ്ങളിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് ചപ്പാത്തി.ചപ്പാത്തി ഉണ്ടാക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ചപ്പാത്തി സോഫ്റ്റ് ആകുന്നില്ല എന്നത്. ചപ്പാത്തി സോഫ്റ്റ് അയാൾ മാത്രമേ അത് കഴിക്കുവാൻ കൂടുതൽ രുചി ഉണ്ടാവുകയുള്ളു.

ചപ്പാത്തി ഉണ്ടാക്കാനായി മാവ് എടുത്ത് അതിലേക്ക് കുറച്ചു ഓയിലും ഉപ്പും ചേർക്കുക. ചെറിയ ചൂടുവെള്ളത്തിൽ വേണം കുഴക്കാൻ. ചപ്പാത്തിയുടെ ചപ്പാത്തി സോഫ്റ്റ് ആവുന്നത് മാവ് കുഴക്കുന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

നല്ല സോഫ്റ്റ് ടേസ്റ്റി ചപ്പാത്തി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Remya’s food corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Remya’s food corner