ചിരട്ട കൊണ്ട് ഈ സൂത്ര വിദ്യ ചെയ്താൽ മതി.!! ഇനി ഫ്രിഡ്ജ് തുറന്നിട്ടാലും കറന്റ് ബില്ല് കൂടില്ല; ഇതുവരെ ആരും പറഞ്ഞു തരാത്ത ട്രിക്ക്.. ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും ഉറപ്പ്.!! | To Reduce Electricity Bill Using Coconut Shell

To Reduce Electricity Bill Using Coconut Shell : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നതായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ എത്രത്തോളം ടിപ്പുകൾ ഫലപ്രദമായ രീതിയിൽ വർക്ക് ചെയ്യാറുണ്ട് എന്നത് പറയാനായി സാധിക്കുകയില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും അടുക്കളയിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

ഒരുപാട് അളവിൽ ചിക്കൻ വാങ്ങി കൊണ്ടു വരുമ്പോൾ അത് ഫ്രീസറിൽ സൂക്ഷിച്ചു വയ്ക്കുന്നത് എല്ലാ വീടുകളിലെയും പതിവായിരിക്കും. പിന്നീട് ചിക്കൻ എടുക്കുമ്പോൾ അത് വേർപെട്ട് കിട്ടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി ചിക്കൻ പുറത്ത് വെച്ച ശേഷം അല്പം ഉപ്പ് വിതറി കൊടുത്താൽ മതിയാകും. പിന്നീട് വെള്ളമൊഴിച്ച് കഴുകി എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചിക്കൻ പീസുകൾ വേർപെട്ട് കിട്ടുന്നതാണ്.

മുരി ങ്ങക്കായ കൂടുതലായി കിട്ടുന്ന സന്ദർഭങ്ങളിൽ, ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പെട്ടെന്ന് ഉണങ്ങി പോകാറുണ്ട്. എന്നാൽ എല്ലാ സമയവും മുരി ങ്ങക്കായ ഫ്രഷായി തന്നെ ഉപയോഗിക്കാനായി അത് കിട്ടിയ ഉടനെ ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കുക. അതിനുമുകളിൽ അല്പം വെളിച്ചെണ്ണ പുരട്ടിയശേഷം ഒരു പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ ദിവസം കേടാകാതെ ഉപയോഗിക്കാം. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ എപ്പോഴും തുറന്നു നോക്കുന്നത് കറണ്ട് ബില്ല് കൂടുതൽ വരുന്നതിന് കാരണമാകും.

അതുപോലെ ഫ്രീസറിൽ ഐസ് കെട്ടി നിന്നാൽ അത് കംപ്രസ്സർ കൂടുതൽ സമയം വർക്ക് ചെയ്യുന്നതിന് കാരണമാവുകയും അതുവഴി കറണ്ട് ബിൽ കൂടാനുള്ള സാധ്യതയുമുണ്ട്. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി ഫ്രീസറിലും, ഫ്രിഡ്ജിന്റെ മറ്റ് ഭാഗങ്ങളിലും ഫോയിൽ പേപ്പർ മുറിച്ച് സെറ്റ് ചെയ്തു കൊടുത്താൽ മതി. ഉപയോഗിച്ചു കഴിഞ്ഞ ചിരട്ട വലിച്ചെറിയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. എന്നാൽ അത് നല്ലതുപോലെ കഴുകിയെടുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈയൊരു വെള്ളം ദിവസത്തിൽ രണ്ട് ഗ്ലാസ് എന്ന അളവിൽ കുടിക്കുകയാണെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായി കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. To Reduce Electricity Bill Using Coconut Shell Credit : Ansi’s Vlog