എന്റെ ഈശ്വരാ.!! തക്കാളി വീട്ടിൽ ഉണ്ടായിട്ടും ഈ സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ.? ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! | Tomato Special Snack Recipe

Tomato Special Snack Recipe : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ 3 തക്കാളി കൊണ്ട് അടിപൊളി രുചിയിൽ ഒരു സ്നാക്ക് തയ്യാറാക്കിയാലോ.? വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണെന്ന് നോക്കാം. കുട്ടികൾക്കൊക്കെ തീർച്ചയായും ഇഷ്ടപ്പെടും.

അതിനായി ആദ്യം തന്നെ 3 തക്കാളി കഴുകി എടുക്കാം. ഇതിനു മുകളിൽ കത്തികൊണ്ട് നാലായി വരഞ്ഞു കൊടുക്കാം. തിളച്ചു വരുന്ന വെള്ളത്തിലേക്ക് തക്കാളി ഇട്ടു കൊടുത്ത് 5 മിനിറ്റ് തിളപ്പിക്കാം. ശേഷം 2 മിനിറ്റ് മൂടിവെക്കാം. തൊലിയെലാം വിട്ടു പോന്നിട്ടുണ്ടാവും. ഇതെല്ലം മാറ്റിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കാം.

തക്കാളി ചൂടാറിയ ശേഷം മിക്സിയുടെ ജാറിലേക്കിടാം. അതിലേക്ക് 2 സ്പൂൺ മുളകുപൊടിയും ഒരു സ്പൂൺ മഞ്ഞൾപൊടിയും കുറച്ചു കായം പൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ ഒരു കപ്പ് അരിപ്പൊടി, ആവശ്യമെങ്കിൽ കറുത്ത എള്ള് എന്നിവയും ചേർക്കാം. കുറച്ച് ഓയിലും ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് വെക്കാം. അടിച്ചു വെച്ചിരിക്കുന്ന തക്കാളി മിക്സ് കൂടി ചേർത്ത് ചപ്പാത്തിമാവ് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കാം.

ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വെറൈറ്റി ടേസ്റ്റി ആയ ഒരു സ്നാക്ക് റെസിപ്പി ആണിത്. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Tomato Special Snack Recipe