മനസ്സിൽ ഒരു ആഗ്രഹം വിചാരിച്ച് രണ്ട് ദിവ്യ ഇലകളിൽ ഒന്ന് തൊടൂ.!! നടക്കുമോ ഇല്ലയോ എന്ന് കൃത്യമായി ഇപ്പൊ തന്നെ മനസിലാക്കാം.. തൊടുകുറി ശാസ്ത്രം.!! | Touch One Leaf To Realize Wish Will Come True

Touch One Leaf To Realize Wish Will Come True : പണ്ടുകാലം തൊട്ട് തന്നെ ഭാവി അറിയാനായി ഉപയോഗപ്പെടുത്തിയിരുന്ന മാർഗ്ഗങ്ങളിൽ ഒന്നാണ് തൊടുകുറിശാസ്ത്രം. മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമോ എന്ന് അറിയാനാണ് പലരും ഈ ഒരു രീതി ഉപയോഗപ്പെടുത്തുന്നത്.കാലങ്ങളായി മനസ്സിൽ കൊണ്ടു നടക്കുകയും എന്നാൽ അത് നടക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥകളിലാണ് പലരും തൊടുകുറി ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നത്.

അതേപ്പറ്റി വിശദമായി മനസ്സിലാക്കാം.വളരെയധികം ദിവ്യമായ സ്ഥാനം നേടിയെടുത്ത രണ്ട് ഇലകൾ ഉപയോഗിച്ചാണ് തൊടുകുറി ശാസ്ത്രം പ്രവചിക്കപ്പെടുന്നത്.മഹാലക്ഷ്മിയുടെ അവതാരമായി കണക്കാക്കപ്പെടുന്ന തുളസി ഇലയും, ത്രിമൂർത്തി സംഗമം എന്ന് അറിയപ്പെടുന്ന ആലിലയും ഉപയോഗപ്പെടുത്തിയാണ് ഇവിടെ കാര്യങ്ങൾ പ്രവചിക്കപ്പെടുന്നത്. തൊടുകുറി ശാസ്ത്രം അറിയുന്നതിനായി ഇവിടെ നൽകിയിരിക്കുന്ന രണ്ട് ഇലകളെയും നല്ല രീതിയിൽ നിരീക്ഷിക്കുക.

അതിനുശേഷം നിങ്ങൾ ഏറ്റവും ആരാധിക്കുന്ന ദേവൻ അല്ലെങ്കിൽ ദേവിയെ മനസ്സിൽ നല്ലതുപോലെ പ്രാർത്ഥിക്കുക. പിന്നീട് ഇവിടെ നൽകിയിരിക്കുന്ന ഇലകളിൽ ഒന്ന് തിരഞ്ഞെടുക്കണം. അത് അനുസരിച്ചായിരിക്കും നിങ്ങളുടെ ഭാവി ഫലം നിശ്ചയിക്കപ്പെടുന്നത്. ഇതിൽ തുളസി ഇലയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ ഒരുപാട് കാലമായി ഒരു ആഗ്രഹം നടക്കാതെ നിങ്ങളുടെ മനസ്സിൽ ഉണ്ടെന്ന് അർത്ഥം. പല രീതിയിലുള്ള തടസ്സങ്ങൾ ആ ഒരു ആഗ്രഹഫല സിദ്ധിക്കു

മുന്നിൽ തടസ്സമായി നിൽക്കുന്നു. അത് കടന്നു പോകാൻ ഒരുപാട് കടമ്പകൾ ഉണ്ട്.ചില സമയങ്ങളിൽ ഒരു ദോഷഫലമായി അത് വർത്തിച്ചേക്കാം. ആഗ്രഹിച്ച കാര്യങ്ങൾക്ക് വിപരീതഫലം ലഭിക്കുന്നതിന് തുല്യമാണ് തുളസിയില തൊടുകുറി ശാസ്ത്രത്തിൽ തിരഞ്ഞെടുക്കുന്നത് വഴി പറയപ്പെടുന്നത്. ഇത്തരം ഫലങ്ങളിൽ നിന്നും നിങ്ങൾക്ക് മുക്തി ലഭിക്കാനായി മൂന്ന് കാര്യങ്ങളാണ് ചെയ്യേണ്ടത്. തൊടുകുറി ശാസ്ത്ര വിധികൾ കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. credit : Infinite Stories