ചിരട്ട ഇല്ലാത്ത വീടുണ്ടോ.? ആരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത 10 ഉപയോഗങ്ങൾ.!! | Useful Chiratta Tips 10
അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു.
ചിരട്ട ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല എന്ന് തന്നെ പറയാം അല്ലെ.. ചിരട്ട ഉപയോഗിച്ചു നമ്മൾ സ്വപനത്തിൽ പോലും ചിന്തിക്കാത്ത 10 അടിപൊളി ടിപ്പുകളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. മെഴുകുതിരി കത്തിച്ചു വെച്ചുകഴിഞ്ഞാൽ മെഴുകു ഉരുകി താഴെ വീഴാതിരിക്കാൻ ചിരട്ട ഉപയോഗിച്ചു ചെയ്യാവുന്ന ഒരു സൂത്രമുണ്ട്. അതുപോലെ തന്നെ വേപ്പിലയും മല്ലിയിലയും തുടങ്ങി
കടയിൽ നിന്നും കൊണ്ടുവരുന്നവ കഴുകിയെടുക്കാൻ ചിരട്ടകൊണ്ടു ഒരു ടിപ്പുണ്ട്. വൃത്തിയാക്കിയെടുത്ത ചിരട്ട ഇട്ട വെള്ളം 2 ഗ്ലാസ് ദിവസവും കുടിക്കുന്നത് കൊളസ്‌ട്രോൾ കുറക്കുന്നതിനുള്ള ഒരു ഉത്തമ വഴിയാണ്. പണ്ടുള്ളവർക്കെല്ലാം ഇതൊക്കെ അറിയാമെങ്കിലും അറിയാത്തവർക്ക് ഈ അറിവ് ഉപകാരപ്പെടട്ടെ.. കൂടാതെ ചിരട്ട കൊണ്ടുള്ള അടിപൊളി ടിപ്പുകൾ കൂടി ഒന്ന് കണ്ടു നോക്കൂ..
ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.