വൈകുംനേരം ചായക്ക് ഇനിമുതൽ ഈ പലഹാരം മാത്രം മതിയാകും; വ്യത്യസ്ത രുചിയിൽ ഒരു മുട്ട ബജ്ജി എളുപ്പത്തിൽ തയ്യാറാക്കാം! | Variety And Tasty Egg Bajji

Variety And Tasty Egg Bajji: നോമ്പിന്റെ സമയമായാൽ നോമ്പുതുറക്കായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളും വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി തയ്യാറാക്കുന്ന പലഹാരങ്ങളിൽ നിന്നും കുറച്ച് വ്യത്യസ്തത കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു മുട്ട ബജ്ജിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants

  • Egg
  • Green Chilly
  • Coconut
  • Curry Leaves
  • Small Onion
  • Ginger
  • Salt
  • All Purpose Flour
  • Oil
Variety And Tasty Egg Bajji

How To Make Variety And Tasty Egg Bajji

ആദ്യം തന്നെ പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് അതിൽ നിന്നും മഞ്ഞക്കരു മാത്രമായി എടുത്തു മാറ്റിവയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് തേങ്ങ,ചെറിയ ഉള്ളി,പച്ചമുളക്, ഇഞ്ചി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് അരച്ചെടുക്കുക. മുട്ടയുടെ മഞ്ഞക്കരുവിലേക്ക് ഈ ഒരു കൂട്ടുചേർത്ത നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക.

മറ്റൊരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് കറിവേപ്പില,പച്ചമുളക്,ആവശ്യത്തിന് ഉപ്പ്,മൈദ എന്നിവ ചേർത്ത് കട്ടകളില്ലാതെ ഇളക്കി യോജിപ്പിച്ചശേഷം തയ്യാറാക്കി വെച്ച കൂട്ട് മുട്ടയുടെ വെള്ളയുടെ നടുക്കായി ഫിൽ ചെയ്ത് മാവിൽ ഡിപ്പ് ചെയ്ത ശേഷം എണ്ണയിലിട്ട് പൊരിച്ചെടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Kannur kitchen

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)