വെള്ളക്കടല നല്ല രുചിയോടെ ഉണ്ടാക്കാൻ ഇതു പോലെ ചെയ്താൽ മതി 👌👌

വളരെ രുചികരമായി എങ്ങനെയാണ് വെള്ളക്കടലക്കറി എങ്ങനെയാണ് തയ്യാറാക്കുന്നത് പരിചയപ്പെടാം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

  • വെള്ളക്കടല
  • ഗ്രാമ്പൂ
  • കറുവപ്പട്ട
  • ഏലക്കായ
  • ബെ ലീഫ്
  • തേയില
  • സവാള
  • തക്കാളി
  • പച്ചമുളക്
  • കുരുമുളക്പൊടി
  • മല്ലിപൊടി
  • മുളക്പൊടി
  • ഗരംമസാല
  • മഞ്ഞൾപൊടി
  • ജീരകപ്പൊടി
  • ഇഞ്ചി
  • വെളുത്തുള്ളി
  • ഓയിൽ
  • കടുക്
  • ഉപ്പ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepas Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Deepas Recipes