തേങ്ങയുടെ ഈ ഞെട്ടുന്ന സൂത്രം അറിയാതെ പോയല്ലോ ഈശ്വരാ.!! | Vellathil Thenga Ittal Useful Tip

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

നമ്മളെല്ലാം വീട്ടിൽ തേങ്ങാ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. രാവിലെ ചായ പലഹാരം തുടങ്ങി ചോറിനു കറിക്കും മറ്റുമായി ദിവസവും അടുക്കളയിൽ തേങ്ങാ ഉണ്ടാകാറുണ്ട്. പലരും കടയിൽ നിന്നും പൈസ കൊടുത്തു വാങ്ങിക്കുകയാണ് പതിവ്. നാളികേരം ചേർത്ത ഭക്ഷണങ്ങൾക്ക് പ്രത്യേക രുചിയുള്ളതു കൊണ്ട് തന്നെ ഇത് മലയാളികൾക്ക് എന്നും ഒഴിച്ച് കൂടാനാവാത്ത ഒന്ന് തന്നെയാണ്.

തേങ്ങാ ഒട്ടും പ്രയാസപ്പെടാതെ നല്ല ഷേപ്പിൽ കട്ട് ചെയ്യാൻ ഒരു അടിപൊളി ടിപ്പ് ആണ് ആദ്യമായി നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. പരിപ്പ് വേവിച്ചെടുക്കുമ്പോൾ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ..ഒട്ടും പുറത്തുപോകാതെ വളരെ എളുപ്പം വേവിച്ചെടുക്കാം. വളരെ അധികം ഉപകാരപ്രദമായ അറിവുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.