വെളുത്തുള്ളി തോൽ കൊണ്ട് മുടി കറുപ്പിക്കാനുള്ള ആയുർവേദ Hair Dye വീട്ടിലുണ്ടാകാം 😀👌

സൗന്ദര്യ സംരക്ഷണത്തിൽ പ്രധാനിയാണ് നല്ല കറുപ്പ് നിറത്തിൽ ഇടതൂർന്ന് സമൃദ്ധമായി വളരുന്ന മുടി. എന്നാൽ ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അകാലനര. കാലാവസ്ഥയും പോഷകാഹാര കുറവും സമ്മർദവുമൊക്കെ ഇതിനുള്ള ഘടകങ്ങളാണ്. എന്നാൽ മാർക്കറ്റിൽ ലഭ്യമാകുന്ന പല വിധ കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ കൾ

മുടി കറുപ്പിക്കാനായി നമ്മളിൽ പലരും ഉപയോഗിച്ചു വരുന്നുണ്ട്. ഇതെല്ലം മിക്കവർക്കും അലർജിയും ചൊറിച്ചിലും തുടങ്ങി പല പാർശ്വഫലങ്ങളും കാണിക്കാറുണ്ട്. എന്നാൽ ഒട്ടും സൈഡ് എഫ്ഫക്റ്റ് ഇല്ലാതെ വീട്ടിലെ സാധങ്ങൾ മാത്രം ഉപയോഗിച്ചു എളുപ്പത്തിൽ നമുക്ക് മുടി കറുപ്പിക്കാവുന്നതാണ്. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തമ പരിഹാരമാണ് ഈ വീഡിയോ.

വെളുത്തുള്ളി തോൽ കൊണ്ട് മുടി കറുപ്പിക്കാനുള്ള ആയുർവേദ Hair Dye വീട്ടിലുണ്ടാകാം 😀👌 പല തരം കെമിക്കലുകൾക്ക് പുറകെ പോകും മുൻപ് ഈ നാടൻ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ.. തീർച്ചയായും വ്യത്യാസം അറിയാൻ സാധിക്കും. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണെ

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.