ചായപ്പൊടി കുക്കറിൽ.. ഒരു രക്ഷയുമില്ല.!! ഗ്യാസ് ലാഭം പണി എളുപ്പം; ഇതറിഞ്ഞാൽ പിന്നെ നിങ്ങൾ ഇങ്ങനെയേ ചെയ്യൂ.!! | Verity Cooker Tea Recipe

Verity Cooker Tea Recipe : ചായ എന്നത് നമ്മളിൽ മിക്കവർക്കും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്. രാവിലെ ഒരു കപ്പ്‌ ചായ കുടിക്കാൻ കിട്ടിയില്ലെങ്കിൽ വയറിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വരെ ഉണ്ട്. അന്നത്തെ ദിവസം പിന്നെ അങ്ങനെ ഉള്ളവർക്ക് വളരെ മോശം ആയിരിക്കും. അത്‌ പോലെ തന്നെ എന്നും വൈകുന്നേരം ചായ കുടിക്കുന്ന സമയം ആവുമ്പോൾ ചായ കിട്ടാതെ വന്നാലും പലർക്കും ബുദ്ധിമുട്ട് ആണ്. തലവേദന ആണ്

പ്രധാനമായും ചായ കിട്ടാതെ വരുമ്പോൾ ഇത്തരക്കാർ പറയുന്ന പരാതി. ചിലർക്ക് കട്ടൻ ചായ ആയിരിക്കും പ്രിയം. എന്നാൽ മറ്റു ചിലർക്ക് പാല് ചായ ആയിരിക്കും. പാൽ ചായയിൽ തന്നെ മസാല ചായ ആയിരിക്കും ചിലർക്ക് ഇഷ്ടം. അതു പോലെ തന്നെ ഗ്രീൻ ടീ, ലെമൺ ടീ തുടങ്ങി പല വിധത്തിൽ ഉള്ള ചായ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ചായ ആണ് ഇതോടൊപ്പം

ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഈ രീതിയിൽ ചായ ഇട്ടാൽ ഇനി മുതൽ നിങ്ങൾക്ക് ഒരുപാട് ഗ്യാസ് ലാഭിക്കാൻ സാധിക്കും. അത് തന്നെ ഒരു വീട്ടമ്മയെ സംബന്ധിച്ച് വലിയ ഒരു കാര്യമല്ലേ. അത്‌ പോലെ തന്നെ വളരെ എളുപ്പത്തിൽ പണി കഴിയുകയും ചെയ്യും. സാധാരണ ചായ ഇടുന്നത് പോലെ വെള്ളം തിളയ്ക്കുന്നത് ഒന്നും നോക്കി നിൽക്കേണ്ട കാര്യമില്ല. അത്‌ പോലെ തന്നെ ചായ

തിളച്ചിട്ട് കുറുക്കാൻ വേണ്ടി കുറച്ച് സമയം കൂടി അടുപ്പത്തു ചെറിയ തീയിൽ വയ്ക്കുന്ന രീതി പലയിടത്തും ഉണ്ട്. അങ്ങനെ ഒന്നും തന്നെ വയ്ക്കാതെ തന്നെ ചായ നല്ലത് പോലെ കുറുകി ലഭിക്കുകയും ചെയ്യും. ചായയുടെ കൂട്ട് രണ്ട് വിസ്സിൽ വയ്ക്കുന്ന ഈ രീതി മനസിലാക്കാൻ വീഡിയോ കണ്ടു നോക്കുമല്ലോ. ഈ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും. credit : She book