ഒരു രൂപ ചിലവില്ല.!! ഈ ട്രിക്ക് ചെയ്‌താൽ ടാങ്കിൽ ഇറങ്ങാതെ കൈ നനക്കാതെ എളുപ്പം ക്‌ളീൻ ചെയ്യാം.!! | Water Tank Cleaning Easy Tricks

Easy Water Tank Cleaning Tricks You Must Try Today

Water Tank Cleaning Easy Tricks : Cleaning a water tank can be a difficult and time-consuming task if done the traditional way. Over time, dirt, algae, and impurities can build up inside the tank and affect water quality. This simple method helps you clean the tank easily and effectively with less effort. It is a quick and budget-friendly solution for maintaining hygiene at home.

  • Clean your water tank every 3–6 months
  • Always empty the tank completely before cleaning
  • Use a long brush to scrub all corners properly
  • Add vinegar or mild disinfectant for better cleaning
  • Rinse the tank thoroughly to remove all residue

Water Tank Cleaning Easy Tricks : നമ്മളിൽ പലരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് വാട്ടർ ടാങ്ക്. ഒരുപാട് കാലത്തേക്കുള്ളതായതു കൊണ്ട് തന്നെ കൂടുതൽ പണം ചിലവാക്കി ഏറ്റവും നല്ലത് തന്നെ നോക്കി തിരഞ്ഞെടുത്തായിരിക്കും നമ്മളെല്ലാവരും ഇത് വാങ്ങി വെക്കുക. സ്ഥിരമായി വെള്ളം നിറച്ചു വെക്കുന്നതായതു കൊണ്ട് തന്നെ വാട്ടർ ടാങ്കിന്റെ ഉൾവശം പെട്ടെന്ന് തന്നെ വൃത്തികേടാകും.

മഞ്ഞ നിറമുള്ള കലങ്ങിയ വെള്ളമാണെങ്കിൽ പ്രത്യേകിച്ചും. വാട്ടർ ടാങ്കിൻറെ ഉൾവശം വൃത്തിയാക്കുക ഏതൊരാളെയും സംബന്ധിച്ചു വലിയൊരു തലവേദനയാണ്. വാട്ടർ ടാങ്കുകൾ ഒട്ടുമിക്ക ആളുകളും വല്ലപ്പോഴും ഒരിക്കൽ മാത്രം ആയിരിക്കും വൃത്തിയാക്കുന്നത്. ക്‌ളീനിംഗ് ചെയ്യാൻ നോക്കുമ്പോൾ വൃത്തിയാക്കി എടുക്കാനുള്ള ബുദ്ധിമുട്ടും അതിനുള്ളിലെ അഴുക്ക് കാണുമ്പോൾ തന്നെ എല്ലാവര്ക്കും ക്‌ളീൻ ചെയ്യാൻ മടി തോന്നും.

വാട്ടർ ടാങ്കുകൾ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കുന്നതിനുള്ള ഒരു ട്രിക്കാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. കുറഞ്ഞ സമയം കൊണ്ട് ടാങ്കുകൾ വൃത്തിയാക്കാമെന്നു മാത്രമല്ല ഇതിനുള്ള ചിലവും വളരെ കുറവാണ്. വാട്ടർ ടാങ്കുകൾ എങ്ങനെ വൃത്തിയാക്കാം എന്ന് വിശദമായി മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി M4 Tech ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Water Tank Cleaning Easy Tricks

Benefits:

  • Keeps water clean and safe for daily use
  • Prevents bacteria, algae, and bad odor buildup
  • Improves overall hygiene at home
  • Extends the life of the water tank
  • Reduces health risks caused by contaminated water
  • Saves money on professional cleaning services

How to Clean Water Tank:

  • First, empty the water tank completely
  • Scrub the inside walls using a long-handled brush
  • Mix water with liquid soap or vinegar for cleaning
  • Clean all corners, pipes, and bottom thoroughly
  • Rinse several times with clean water
  • Remove all dirty water and residue completely
  • Dry if possible, then refill with fresh water
  • Keep the lid tightly closed after cleaning

Read ALSO : ഇത് ഒരു സ്പൂൺ മുടിയിൽ തേക്കൂ.. മിനിറ്റുകൾ കൊണ്ട് മുടി കട്ടകറുപ്പാകും.!! അകാലനര വരില്ല; മുടി തഴച്ച് വളരും.!! | Natural Long Lasting Hair Dye Using Curd