ഗോതമ്പ് പൊടിയും മുട്ടയും കൊണ്ട് നല്ല കിടിലൻ പലഹാരം 😋😋 പ്ലേറ്റ് കാലിയാകുന്നതേ അറിയില്ല 👌👌


വീട്ടിൽ ഇപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു എളുപ്പം തയ്യർക്കാവുന്ന കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം. എളുപ്പത്തിൽ ചായക്കുള്ള കിടിലൻ കടി റെഡി . എങ്ങനെയാണു തയ്യാറക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവ\വാക്കാൽ താഴെ ചേർക്കുന്നു.

ചേരുവകൾ:


  • ഗോതമ്പുപൊടി
  • മുട്ട
  • യീസ്റ്റ്
  • ചൂടുവെള്ളം
  • ഉപ്പ്
  • പഞ്ചസാര
  • ഓയിൽ

ചേരുവകൾ എല്ലാം ചേർത്ത് ചപ്പാത്തി പരുവത്തിൽ നല്ല മയത്തിൽ കുഴച്ചെടുക്കാം. മാറ്റിവെച്ച ശേഷം മുട്ട പുഴുങ്ങാം. അതിലേക്കുള്ള ഫില്ലിംഗ് കൂടി തയ്യാറാക്കണം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.