
ഇത്രയും നല്ല എളുപ്പവഴി അറിയാതെ പോകരുതേ; സി പ്ലാന്റുകൾ നട്ടുവളർത്തി എടുക്കാൻ ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ..!! | Z Z Plant Propagation
Z Z Plant Propagation : ഇൻഡോർ പ്ലാന്റ് ഇഷ്ടപ്പെടുന്ന എല്ലാവർക്കും തന്നെ സി സി പ്ലാനുകളും ഇഷ്ടം ആയിരിക്കുമല്ലോ. മനോഹരമായ പ്ലാന്റുകൾ ആണെങ്കിലും ഓരോന്നായി ആയിരിക്കും ഇത് കൂടുതലായും ഉണ്ടാകുന്നത്. എന്നാൽ കാട് പോലെ തിങ്ങി ഒരു പോർട്ടിൽ തന്നെ ഉണ്ടാക്കി എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം. പോർട്ടിംഗ് മിക്സ് തയ്യാറാക്കുന്നതിനായി ആദ്യമായി പകുതിഭാഗം ചകിരിച്ചോർ ആണ് എടുക്കേണ്ടത്.
ചകരിച്ചോറ് ഇല്ലാത്ത ആളുകൾക്ക് കട്ടി കൂടിയ മണൽ എടുത്താൽ മതിയാകും. കൂടാതെ നല്ലതുപോലെ ഉണങ്ങിയ മേൽമണ്ണും കൂടി എടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക. ചാണകപ്പൊടിയോ മറ്റു വളങ്ങൾ ഒന്നുംതന്നെ പോർട്ടിങ് മിക്സ് ഇൽ ഉപയോഗിക്കേണ്ട ആയിട്ടില്ല. കട്ടിങ് കുത്തി മുളപ്പിക്കുവാൻ ആയി ചെറിയ പോർട്ട് എടുത്താൽ മതിയാകും.
മൂന്ന് ഇഞ്ച് വലിപ്പമുള്ള ചെറിയ പോർട്ടിൽ കുത്തി മുളപ്പിച്ച അതിനുശേഷം പ്ലാനിങ് റൂട്ടുകൾ നന്നായി വന്നുകഴിഞ്ഞ നമുക്ക് വലിയ പോർട്ടിലേക്ക് മാറ്റാവുന്നതാണ്. കട്ടിംഗ് തെരഞ്ഞെടുക്കുമ്പോൾ കുറച്ചു മൂത്ത് അടിഭാഗം നല്ല വണ്ണം ഉള്ള കട്ടിങ് എടുക്കാനായി ശ്രദ്ധിക്കണം. മൂന്ന് പീസ് ആയി കട്ട് ചെയ്തതിനുശേഷം രണ്ട് ലീഫ് മുകൾഭാഗത്തായി വരത്തക്ക രീതിയിൽ മണ്ണിലേക്ക് കുത്തി വച്ചു കൊടുക്കുക.
ശേഷം നല്ലതുപോലെ വെള്ളം ഒഴിച്ചു കൊടുത്തിട്ട് പിന്നെ ഇവയുടെ ഈർപ്പം നന്നായി വലിഞ്ഞതിനുശേഷം കുറേശ്ശെ കുറേശ്ശെയായി മാത്രമേ വെള്ളമൊഴിച്ചു കൊടുക്കാവൂ. ശേഷം ഇവ നല്ല തണലുള്ള സ്ഥലത്തും അതുപോലെ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്കും ആയി മാറ്റി വയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവനായി കാണൂ. Z Z Plant Propagation Credit : INDOOR PLANT TIPS
Z Z Plant Propagation