8 സെന്റിൽ ആരെയും മനം മയക്കും മനോഹര വീട് .!! സാധാരണക്കാരന് പറ്റിയ ഈ സ്വപ്ന ഭവനം ഒന്നും കണ്ടുനോക്കാം; |2100 square feet 4 bedroom low budget home tour viral malayalam

2100 square feet 4 bedroom low budget home tour viral malayalam : 8 സെന്റിൽ 2100 ചതുരശ്ര അറിയിലാണ് ഈ വീട് പണിതിരിക്കുന്നത്. കാസർഗോഡ് ജില്ലയിൽ നെല്ലിക്കെട്ട എന്ന സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. നവാസ്, റംസി എന്നീ ദമ്പതികളുടെ വീടാണ് നമ്മൾ നോക്കാൻ പോകുന്നത്. സാധാരണകാർക്ക് വേണ്ടിട്ടുള്ള അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഈ വീട്ടിലുണ്ടെന്ന് പറയാം. ആദ്യം തന്നെ സ്പേസ് നിറഞ്ഞ വീടാണ് കാണാൻ സാധിക്കുന്നത്.

ഇരിപ്പിടത്തിനായി എല്ലാ സൗകര്യങ്ങളും സിറ്റ്ഔട്ടിൽ നൽകിട്ടുണ്ട്. തടികൾ കൊണ്ടാണ് പ്രാധാന വാതിൽ അടക്കം മിക്ക ജനാലുകളും നിർമ്മിച്ചിട്ടുള്ളത്. കയറി ചെല്ലുമ്പോൾ തന്നെ മനോഹരമായ ലിവിങ് ഹാളാണ് കാണാൻ സാധിക്കുന്നത്. സോഫയും മറ്റു ഇരിപ്പിടങ്ങളും അവിടെ കാണാം. അത് കഴിഞ്ഞു നീങ്ങുമ്പോൾ ആദ്യം കാണാൻ കഴിയുന്നത് ഡൈനിങ് ഹാളാണ്. അത്യാവശ്യം പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഡൈനിങ് മേശയും ഇരിപ്പിടവും ഒരുക്കിട്ടുണ്ട്.

ആദ്യ കിടപ്പ് മുറി നോക്കുകയാണെങ്കിൽ വളരെ സാധാരണ രീതിയിലാണ് ഒരുക്കിരിക്കുന്നത്. ഒരു കട്ടിൽ, വാർഡ്രോബ് തുടങ്ങിയവ അവയെ കാണാൻ സാധിക്കും. ഡൈനിങ് ഹാളിന്റെയും ലിവിങ് ഹാളിന്റെയും മധ്യ ഭാഗത്തായി ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്ന പടികൾ കാണാം. രണ്ടാമത്തെ കിടപ്പ് മുറിയും ആദ്യം കണ്ട മുറിയുടെ അതേ സൗകര്യങ്ങളാണ് ഉള്ളത്.

ഈ വീടിന്റെ മാസ്റ്റർ ബെഡ്‌റൂമിലാണ് അറ്റാച്ഡ് ബാത്രൂം ഉള്ളത്. കൂടാതെ ഷെൽഫും കാണാം. ഫസ്റ്റ് ഫ്ലോറിലേക്ക് കയറി ചെന്നാൽ ആദ്യം തന്നെ കാണാൻ കഴിയുന്നത് വാഷിംഗ്‌ മെഷീൻ വെച്ചിരിക്കുന്ന ചെറിയ മുറിയാണ്. ബാക്കിയുള്ളവ വീഡിയോയിലൂടെ കണ്ടറിയാം.

 • Location – Kasargod
 • Total Area – 2100 SFT
 • Plot – 8 Cent
 • Clients – Navas and Ramsi
 • 1) Ground Floor
 • a) Sitout
 • b) Living Hall
 • c) Dining Hall
 • d) 2 Bedroom
 • e) Master Bedroom + Bathroom
 • f) Kitchen
 • 2) First Floor
 • a) Bedroom
 • b) Open Terace