വീടെന്നത് എല്ലാവരുടെയും സ്വപ്നം ആണ് അത് ചെറുതായാലും വലുതായാലും.!! 6 സെന്റ്റിൽ ഒരടിപൊളി വീട് ; | 6 cent Low Budget home Malayalam
6 cent Low Budget home Malayalam: പുതിയ ബ്രാൻഡ് വീടിനെ കുറിച്ചാണ് നമ്മൾ നോക്കാൻ പോകുന്നത്. ഈ വീട്ടിൽ മൂന്ന് മുറികളാണ് ഉള്ളത്. കൂടാതെ ലിവിങ് അതിനോടപ്പം തന്നെ ഹാളും, കോമൺ ബാത്രൂം, അടുക്കള, വർക്ക് ഏരിയ എന്നിവയാണ് ഉള്ളത്. മലപ്പുറം ജില്ലയിലെ തിരൂറിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 1011 ആണ് കിടപ്പ് മുറിയുടെ സൈസ് വരുന്നത്. 1026 ലിവിങ് അതിനോടപ്പം തന്നെ ഹാളും, 10*10 അടുക്കള എന്നിവയാണ് ആകെ സൈസ് വരുന്നത്.
900 ചതുരശ്ര അടിയാണ് വീടിന്റെ ആകെ സ്ഥലം വരുന്നത്. ഈ വീട് ആകെ സ്ഥിതി ചെയ്യുന്നത് ആറ് സെന്റ് പ്ലോട്ടിലാണ്. ഈ വീട് വിൽക്കാനായത് കൊണ്ട് തന്നെ ചോദിക്കുന്ന വില 35 ലക്ഷം. സിറ്റ്ഔട്ടിന്റെ സ്ഥലം വളരെ കുറഞ്ഞത് പോലെയാണ് കാണാൻ കഴിയുന്നത്. സിറ്റ്ഔട്ടിൽ നിന്നും നേരെ കയറുന്നത് ലിവിങ് കൂടാതെ ഹാളിലേക്കാണ്. ഫസ്റ്റ് ഫ്ലോറിലേക്ക് പടികൾ നൽകിരിക്കുന്നത് ഹാളിൽ നിന്നുമാണ്. അതിമനോഹരമായ
രീതിയിലാണ് ലിവിങ് ഹാൾ ഒരുക്കിരിക്കുന്നത്. വീട് വിൽക്കാനായത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ല. കിടപ്പ് മുറി നോക്കുകയാണെങ്കിൽ അത്യാവശ്യം സ്പേസ് നിറഞ്ഞതായിട്ടാണ് കാണാൻ കഴിയുന്നത്. കൂടാതെ ഒരു അറ്റാച്ഡ് ബാത്രൂം മുറികളിൽ നൽകിട്ടുണ്ട്. രണ്ടാമത്തെ കിടപ്പ് മുറിയാണെങ്കിൽ അറ്റാച്ഡ് ബാത്രൂമിനു പകരം റൂമിന്റെ അരികെ തന്നെ കോമൺ ബാത്രൂമാണ് നൽകിരിക്കുന്നത്. എന്നാൽ
മൂന്നാമത്തെ കിടപ്പ് മുറിയിൽ അറ്റാച്ഡ് ബാത്രൂം ഉള്ളതായി കാണാം. പഴയ സൗകര്യങ്ങൾ തന്നെയാണ് ബാക്കിയുള്ള എല്ലാ മുറികളിലും ഉള്ളത്. അടുക്കള നോക്കുകയാണെങ്കിൽ അടുക്കളയിൽ നിന്നും വർക്ക് ഏരിയയിലേക്ക് പ്രവേശനം നൽകിട്ടുണ്ട്. ഒരു ചെറിയ കുടുബത്തിനു വളരെ സൗകര്യം നിറഞ്ഞ വീടായിട്ട് ഇതിനെ കണക്കാക്കാം.