ആർക്കും സ്വന്തമാക്കാം ചുരുങ്ങിയ ബഡ്ജറ്റിൽ ഒരു വീട്.!! മനോഹരമായ വീടിന്റെ വീഡിയോ കാണാം |Home tour video

Home tour video: ഓരോ വ്യക്തിക്കും അവരുടെ ആവശ്യാനുസരണമുള്ള വീട് നിർമ്മിച്ചെടുക്കാൻ ഇന്നത്തെ സാഹചര്യത്തിൽ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. ഓരോ വ്യക്തിയുടെയും ബഡ്ജറ്റ് എത്രയാണ് എന്ന് കൃത്യമായി പറഞ്ഞാൽ അതിനനുസരിച്ചുള്ള വീട് മനോഹരമായി തന്നെ ഉണ്ടാക്കാൻ സാധിക്കുന്നു. അതിന് തർക്കമുള്ള ടെക്നോളജിയും, പ്രഗൽഭരായ എൻജിനിയർമാരും നമുക്ക് ഇന്ന് ലഭ്യമാണ്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ വളരെ മനോഹരമായ ഒരു വീട് ഏതൊരു വ്യക്തിയുടെയും

ആഗ്രഹമാണ്. അത്തരത്തിൽ വളരെ ചുരുങ്ങിയ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഒരു വീടാണ് ഇവിടെ പരിചയപ്പെടുന്നത്. 986 സ്ക്വയർ ഫീറ്റിൽ ഏതൊരുവനും നിസ്സാരമായി 2 ബി എച്ച് കെ വീട് നിർമിക്കാം. 2 ബെഡ് റൂം, ഒരു ഹാൾ, ഒരു കിച്ചൺ എന്നിവയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. മനോഹരമായ ഒരു ഡൈനിങ് ഹാൾ,ഇതിൽ ആറ് പേർക്കിരിക്കാവുന്ന സീറ്റിങ്ങ് അറേഞ്ച് മെന്റ് ആണ്.ഹാളിൽ ഒരുക്കിയിരിക്കുന്നത് എൽ ഷേപ്പ്ഡ് സോഫ ആണ്.

ഇത് ഒരു ട്രഡീഷണൽ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.2 ബെഡ് റൂമുകളും ഒരു മീഡിയം സൈസിൽ ആണ് ഉള്ളത്. സ്ലൈഡിങ് കർട്ടനുകൾ ആണ് ഒരുക്കിയിരിക്കുന്നത്. ടേബിൾ ടോപ് വാഷ്ബേസിനും അതിനു മുകളിലായി ഒരു മിററും സെറ്റ് ചെയ്തിരിക്കുന്നു. ചുമരിൽ അറേഞ്ച് ചെയ്തിട്ടുള്ള ഷെൽഫ് ട്രഡീഷണൽ രീതിയിൽ തന്നെയാണ്. വളരെ മനോഹരമായിരി ഒരുക്കിയിരിക്കുന്ന കിച്ചണിൽ ധാരാളം സ്പേസ് ഉണ്ട്. നിരവധി ഷെൽഫുകളോട് കൂടിയ ഈ കിച്ചൺ വളരെ സൗകര്യപ്രദമാണ്.