വെളുത്തുള്ളിയും തേനും ചേര്‍ത്ത് കഴിച്ചാല്‍ 😲😲 ഈ ആരോഗ്യ മായാജാലം അറിയാതെ പോകല്ലേ.!!

വെളുത്തുള്ളി വിശിഷ്ടമായ രുചികൊണ്ടും രോഗശാന്തിയും സംരക്ഷണ ഗുണങ്ങൾ കൊണ്ടും നമുക്ക് വളരെ വിലപ്പെട്ടതാണ്. ആന്റി ഓക്‌സിഡന്റിന്റെ കലവറയായ ഇതിൽ അലിസിനും വൈറ്റമിന്‍A , ബി1, ബി2, വൈറ്റമിന്‍ C തുടങ്ങിയവയും ധാരാളം അടങ്ങിയിരിക്കുന്നു. രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കുന്നതിനോടൊപ്പം തന്നെ ഹൃദ്രോഗവും അകറ്റി നിർത്തനുള്ള കഴിവും വെളുത്തുള്ളിക്ക് ഉണ്ട്.

തേനിലടങ്ങിയിരിക്കുന്ന ഫ്ലെമിനോയിടുകളും ആന്റി ഓക്സൈഡുകളും ക്യാൻസർ ഹൃദ്രോഗം എന്നിവ തടയാൻ സഹായിക്കുന്നു. ശരീരത്തിലെ ഗ്ലൈക്കോജൻ അളവ് കുറച്ച് ഊർജ്ജം പ്രധാനം ചെയ്യാൻ തേനിന് സാധ്യമാണ്. തൂക്ക കുറവിനും പൊള്ളലിനും മുറിവിനും ഉള്ള മരുന്നായി ഉപയോഗിക്കുന്നു. പച്ച വെളുത്തുള്ളിയും തേനും ചേർത്ത് കഴിച്ചാലുള്ള ഗുണങ്ങൾ നിരവധിയാണ്. പാകം ചെയ്‌താൽ

വെളുത്തുള്ളിയിലെ അല്ലിസിന്റെ ഗുണങ്ങൾ നഷ്ടപ്പെടുന്നു. പച്ചക്ക് കഴിക്കുന്നതിൽ
ശരിയായ ദഹനത്തിലൂടെ പോഷകങ്ങൾ മുഴുവനായി ആഗിരണം ചെയ്യാൻ വെളുത്തുള്ളി ആഹാരത്തിനു മുൻപ് വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്. ധാരാളം ഗുണഫലങ്ങളുള്ള തേനും വെളുത്തുള്ളിയും ഒരുമിച്ചു കഴിച്ചാൽ ഗുണങ്ങൾ ഇരട്ടിക്കുകയും വെളുത്തുള്ളിയിലെ അപ്രിയ ഗന്ധം കുറയുകയും ചെയ്യും.

കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിപ്പെടുത്തിയിരിക്കുന്നു. ഉപ്രകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.