ആരും അറിയാത്ത ഈ സൂത്രം ചെയ്താൽ..😍😍 വെറും 10 മിനുട്ടിൽ പൂ പോലെ നല്ല സോഫ്റ്റ് പാലപ്പം 😋👌 |Instant rice flour appam recipe

Instant rice flour appam recipe malayalam : നല്ല മയത്തിലുള്ള പൂപോലെയുള്ള അപ്പം ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. അതുകൊണ്ടുതന്നെ വീടുകളിൽ വളരെ മൃദുത്വമുള്ള അപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. വളരെ എളുപ്പത്തിൽ എങ്ങനെ മയമുള്ള കനം കുറഞ്ഞ അപ്പം തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. വെറും 10 മിനിറ്റിൽ എങ്ങനെയാണ് അപ്പം തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ വേണ്ടത് അപ്പത്തിന് ആവശ്യമായ പച്ചരി നന്നായി കഴുകി കുതിർത്ത ശേഷം ഒരു പാത്രത്തിലേക്ക് എടുക്കുക. ഒരു കപ്പ് പച്ചരി എന്ന അളവിലുള്ള കണക്കാണ് ഇവിടെ പറയുന്നത്. ഒരു കപ്പ് പച്ചരിക്ക് മുക്കാൽ കപ്പ് ചോറ് എടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് ഇട്ടശേഷം അരക്കപ്പ് വെള്ളമൊഴിച്ച് നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. വെള്ളവും ചോറും പച്ചരിയും നന്നായി മിക്സ് ചെയ്ത ശേഷം

ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കാം. ഇത് ഒരു പാത്രത്തിൽ മിക്സ് ചെയ്ത ശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഇത് നന്നായി അരച്ചെടുക്കുന്നതായിരിക്കും ഉചിതം. ഇങ്ങനെ അരച്ചെടുക്കാൻ വയ്ക്കുന്നതിലേക്ക് മാവ് പുളിക്കുന്നതിന് ആവശ്യമായ ഈസ്റ്റ്, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് കൊടുക്കാം. ബേക്കിംഗ് സോഡ അല്ല ഇവിടെ ഉപയോഗിക്കുന്നത് ബേക്കിംഗ് പൗഡർ ആണെന്ന് കാര്യം പ്രത്യേകം ഓർമിക്കേണ്ടതാണ്. ബേക്കിംഗ് സോഡയേക്കാൾ നന്നായി മാവ് മയത്തിൽ കിട്ടുവാൻ

സഹായിക്കുന്നത് ബേക്കിംഗ് പൗഡർ ആയതിനാൽ ആണ് നമ്മൾ ഇതിന് ബേക്കിംഗ് പൗഡർ ഉപയോഗിക്കുന്നത്. ഇത് ചേർത്തുകൊടുത്ത ശേഷം മാവ് നന്നായി ഒന്ന് അരച്ചെടുക്കേണ്ടതാണ്. ഇത് ഒരു ബൗളിലേക്ക് മാറ്റിയ ശേഷമാണ് പാലപ്പത്തിന് പൂ പോലെയുള്ള മൃദുത്വം കിട്ടുന്നതിന് ആവശ്യമായ ടിപ്പ് ചെയ്യാൻ പോകുന്നത്. എന്താണെന്ന് അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ. credit : Chitroos recipes