ഗോതമ്പ് പൊടിയിലേക്ക് പെപ്സി ഒഴിച്ച് നോക്കൂ.. ഈ പുതിയ സൂത്രം കണ്ടാൽ നിങ്ങൾ ഞെട്ടും തീർച്ച.!! |Wheatflour pepsi Recipe

Wheatflour pepsi Recipe malayalam : ഇന്ന് നമുക്ക് വളരെ വെത്യസ്തമായ ഒരു റെസിപ്പി ആയാലോ.? കുറച്ചു ഗോതമ്പ് പൊടിയും കുറച്ചു പെപ്‌സിയും ഉണ്ടെങ്കിൽ ഈ അടിപൊളി റെസിപ്പി നമുക്ക് ചെയ്യാവുന്നതേ ഉള്ളൂ.. ആരാണ് ഒരു വെറൈറ്റി ആഹ്രഹിക്കാത്തത്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടാണ് ഈ റെസിപ്പി നമ്മൾ ചെയ്തെടുക്കാം പോകുന്നത്. അപ്പോൾ എങ്ങിനെയാണ് ഈ വെറൈറ്റി ആയിട്ടുള്ള റെസിപ്പി ചെയ്യുന്നത് എന്ന് നോക്കിയാലോ.?

ഗോതമ്പ് പൊടിയിലേക്ക് പെപ്സി കോള ഒഴിച്ചു നോക്കു നല്ല പഞ്ഞി പോലുള്ള ബ്രഡ് ഉണ്ടാക്കാം. ബേക്കിങ് സോഡ, ബേക്കിംഗ് പൗഡർ, തൈര്, കോഴിമുട്ട ഒന്നും വേണ്ടാതെ തന്നെ നല്ല ബ്രഡ് ഉണ്ടാക്കാം. ഗോതമ്പ് പൊടിയിലേക്ക് പെപ്സി ഒഴിച്ചു നോക്കു ആർക്കും അറിയാത്തൊരു രഹസ്യം. ആദ്യം ഒരു ബൗളിലേക്ക് 2 കപ്പ് ഗോതമ്പ് പൊടി എടുക്കുക. എന്നിട്ട് അതിലേക്ക് അല്പം ഉപ്പ് ചേർത്തിളക്കുക. ഇനി ഇതിലേക്ക് പെപ്സി അല്ലെങ്കിൽ കോള ചേർത്ത് കൊടുക്കാം. അതിനു ശേഷം ഒരു കാൽ ടിസ്പൂൺ ഈസ്റ്റ്

കുറച്ചു വെള്ളത്തിലിട്ട് കലക്കി എടുക്കുക. എന്നിട്ട് ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന മിക്സിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി മിക്സ് ചെയ്തെടുക്കുക. അല്പം വെള്ളം കൂടി ചേർത്തിട്ടു വേണം മിക്സ് ചെയ്തെടുക്കാൻ. ആവശ്യത്തിന് വെള്ളം ചേർക്കാവുന്നതാണ്. നമുക്ക് കുറച്ചു ലൂസ് ആയിട്ടുള്ള ബാറ്റർ ആണ് ആവശ്യമായിട്ടുള്ളത്. അതിനുശേഷം ഇതിനു മുകളിലേക്ക് കുറച്ചു ഓയിൽ ഓയിൽ ഒഴിച്ചു കൊടുക്കുക. ഒലിവ് ഓയിൽ ഇല്ലെങ്കിൽ ബട്ടർ ചേർത്ത് കൊടുത്താലും മതി.

ഇനി എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Thoufeeq Kitchen