തെക്കൻ സദ്യയിലെ രാജാവ്😍😍 ഇത്രയും കൊതിപിച്ച മറ്റൊരു പലഹാരം ഇല്ല.!! ബോളിയും പായസവും എളുപ്പത്തിൽ തയ്യാറാക്കാം..😋👌

Sweet Boli Recipe malayalam : തെക്കൻ സദ്യയിലെ പ്രധാനി ആരാ എന്ന് ചോദിച്ചാൽ ബോളിയും പായസവും എന്ന് സംശയം ഇല്ലാതെ പറയാം അത്രയും ടേസ്റ്റി ആണ് വിഭവം, അത്രയും രുചികരമായ കഴിക്കാൻ വേണ്ടി ഓണവും വിഷുവും കല്യാണങ്ങളും കാത്തിരുന്നു സ്വാദ് ആണ് ഈ പലഹാരത്തിനു ഒബിട്ടു എന്ന പേരിൽ കർണാടകയിൽ കിട്ടും ഈ വിഭവം അവരും ദിവസങ്ങളിൽ ആണ് ഇതു തയ്യാറാക്കുന്നത്.

ബോളി എന്നായിരുന്നു എല്ലാവരുടെയും വിചാരം, എന്നാൽ ഇനി അത്രയും എളുപ്പമാണ് ഈ വിഭവം നല്ല സ്വര്ണനിറത്തിൽ പഞ്ഞി പോലത്തെ വിഭവം , ഇതു വെറുതെ കഴിക്കാൻ തന്നെ രുചികരമായ ഒന്നാണ് പക്ഷെ ബോളിയുടെ പ്രിയപ്പെട്ട കൂട്ടുകാരൻ പായസം ആണ് നല്ല വെള്ള നിറത്തിൽ പാൽ പായസം അല്ലെങ്കിൽ സേമിയ പായസം അല്ലെങ്കിൽ പാലട പായസം ഇതാണ് ബോളിയുടെ പ്രിയപ്പെട്ട

കൂട്ടുകാർ ബോളി തയ്യാറാക്കാൻ മൈദയും നല്ലെണ്ണയും കടല പരിപ്പും ഒക്കെ ആണ് വേണ്ടത് മധുരത്തിന് പഞ്ചസാരയും ഏലക്കായും ഒക്കെ ചേർത്താണ് ഏതു തയ്യാറാക്കുന്നത്. അത്രയും ഇഷ്ടമുള്ള ബോളി പെർഫെക്റ്റ് ആയി തയ്യാറാക്കാൻ എങ്ങനെ ആയിരുന്നു എന്ന് വീഡിയോ ആണ് കാണാൻ ആകുന്നതു രണ്ടു രീതിയിൽ ബോളി നമുക്കു തയ്യാറാക്കാം.. നെയ്യും മേമ്പോടി ചേർത്ത് അതിലേക്ക് പായസം

ചേർത്ത് കഴിക്കുമ്പോൾ മനസ്സിൽ അറിയാതെ ഇഷ്ടം തോന്നിപ്പോകും.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Tasty Recipes Kerala