ഒരു മീൻ മതി ഇനി 100 ഇരട്ടി വിളവ് ഉറപ്പ്.!! മിന്നൽ വേഗത്തിൽ പച്ചക്കറികൾ കായ്ക്കാൻ ഇതൊന്ന് മതി.. | Fast Cultivation Tips
Fast cultivation tips malayalam : പച്ചക്കറി കൃഷി നടത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്നം എന്ന് പറഞ്ഞാൽ പച്ചക്കറി നടുക എന്നുള്ളതല്ല മറിച്ച് അവയിൽ ഉണ്ടാകുന്ന കീടങ്ങളെ തുരത്താൻ എന്നുള്ളതാണ്. ഏതെങ്കിലും തരത്തിലുള്ള കീടശല്യം ഉണ്ടാവുകയാ ണെങ്കിൽ അവർക്കെതിരെ ജൈവകീടനാശിനി പ്രയോഗിക്കുകയും വീണ്ടും കുറച്ചുനാൾ കഴിയുമ്പോൾ കീടങ്ങൾ അവ അതി ജീവിക്കുകയും
വീണ്ടും നമ്മൾ വേറെ എന്തെങ്കിലും കീടനാശിനി പ്രയോഗിക്കുകയും അങ്ങനെ അങ്ങനെ അങ്ങനെ കൃഷിയിൽ പലരും ബുദ്ധിമുട്ടു ന്നുണ്ട്. എന്നാൽ ഇതിനെതിരായി നമ്മുടെ വീടുകളിൽ തന്നെ ഉള്ള സാധനങ്ങൾ കൊണ്ടു തന്നെ കാശ് ചെല വില്ലാതെ ഒരു കീടനാശിനി നിർമ്മിച്ച് എടുക്കാവുന്നതാണ്. അതി നായി നമ്മുടെ വീടുകളിൽ മത്തി വാങ്ങിക്കഴിഞ്ഞു അവയുടെ തല
ഒന്ന് ക്ലീൻ ചെയ്തു മാറ്റിയതിനുശേഷം ഒരു ചട്ടിയിലേക്ക് പരത്തി ഇട്ടുകൊടുത്ത് അതിനുമുകളിലായി കുറച്ചു കല്ലുപ്പ് വിതറുക. എന്നിട്ട് ദിവസവും അവ ഒരു സൈഡിലേക്ക് മാറ്റി വെച്ച് ഊറിവരുന്ന വെള്ളമെടുത്ത് കളയുകയാണെങ്കിൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവ ഉണക്കമീൻ ആയി മാറുന്നതാണ്. ഇതിനായി നമുക്ക് വേണ്ടത് ഒരു ഉണക്ക മത്തിയോ
അല്ലെങ്കിൽ ഇതുപോലെ മത്തി തല ഉണക്കുകയും ആണ് വേണ്ടത്. ശേഷം ഇവ ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം എടുത്ത് ആറു മണിക്കൂർ മുക്കി വെക്കുക. ആ വെള്ളം കഴിഞ്ഞതിനുശേഷം വീണ്ടും മുൻ കിട്ടുന്ന രീതിയിൽ കുറച്ചു വെള്ള മൊഴിച്ച് ഒരു ദിവസം മുഴുവൻ മാറ്റിവയ്ക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : PRS Kitchen