കിഡ്‌നി, കരള്‍ പുത്തനാക്കും ഈ പാനീയം ദിവസവും കഴിച്ചാൽ.!! എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും 7 ദിവസത്തിൽ ശാശ്വത പരിഹാരം.. | Best Health Drinks For Kidney

Best Health Drinks For Kidney : ശരീരത്തിലെ വിഷാംശങ്ങളും മാലിന്യങ്ങളും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് നമ്മുടെ വൃക്കകളും കരളും പാൻക്രിയാസുമെല്ലാം. ശരീരത്തിലെ ദഹന പ്രക്രിയ മാത്രമല്ല, മറിച്ച് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിലും ഈ അവയവങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ അവയവങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ പ്രവർത്തനം തകരാറിലായാൽ മതി

ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം തകിടം മറിയാൻ. മോശമായ ഭക്ഷണ ശീലങ്ങൾ, പുകവലി, വ്യായാമക്കുറവ്, മദ്യപാനം എന്നിവയെല്ലാം കിഡ്‌നി, കരൾ, പാൻക്രിയാസ് പ്രവർത്തനങ്ങളെ ദോഷമായി ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനായി ഈ അവയവങ്ങളുടെ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഈ അവയവങ്ങളുടെ ആരോഗ്യത്തിനു സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളും

Best Health Drinks For Kidney

പാനീയങ്ങളുമെല്ലാമുണ്ട്. അത്തരം ചിലത് ശീലമാക്കുന്നത് ആരോഗ്യം മെച്ചപ്പെടാൻ വളരെയധികം ഗുണം ചെയ്യും. അത്തരം ചില പാനീയങ്ങൾ 200 ml വെള്ളത്തിൽ അര മുറി ചെറുനാരങ്ങയുടെ നീര് ചേർത്ത് അതിലേക്ക് 202 g ബേക്കിംഗ് സോഡ ചേർത്തിളക്കി കുടിക്കുന്നത് മേൽപറഞ്ഞ അവയവങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഉത്തമം. തൽഫലം ശരീരത്തിലെ PH തോത് ബാലൻസ് ചെയ്യാൻ

ഇത് സഹായിക്കുന്നു. ലിവർ, കിഡ്നി അവയവങ്ങളിൽ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിനും ദഹന പ്രക്രിയക്കും ഇത് വളരെ ഉത്തമമാണ്. നാലു ദിവസം തുടർച്ചയായി കുടിച്ചതിന് ശേഷം ഒരാഴ്ച്ച ബ്രേക്ക് എടുത്ത്‌ വീണ്ടും കുടിക്കുക. അടുത്തതായി അരക്കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ആപ്പിൾ സിഡാർ വിനിഗർ കലർത്തി ഭക്ഷണത്തിന് മുൻപ് കുടിക്കുന്നത് മേൽപറഞ്ഞ അവയവങ്ങളെ ശുചിയാക്കാനും കിഡ്നി സ്റ്റോൺ തടയാനും സഹായിക്കും. കിഡ്നി, കരൾ അവയങ്ങളുടെ ആരോഗ്യ സംരക്ഷത്തിനായുള്ള പാനീയങ്ങളും ഭക്ഷ്യ പദാർത്ഥങ്ങളും ഇനിയുമുണ്ട്. അവ എന്തൊക്കെയാണെന്നറിയണ്ടേ? താഴെ കാണുന്ന വീഡിയോ കണ്ടോളൂ… Best Health Drinks For Kidney Credit : EasyHealth

When considering health drinks for kidney health, it’s essential to focus on beverages that support kidney function, help manage blood pressure, hydrate the body, and reduce toxin buildup, while being low in sodium, potassium, and phosphorus (especially for people with kidney disease). Below is a categorized list:


Best Drinks for Kidney Health (General Population)

  1. Water
    • Best for flushing out toxins and supporting kidney filtration.
    • Aim for 6–8 glasses a day (unless your doctor advises fluid restriction).
  2. Lemon Water
    • Helps prevent kidney stones by increasing citrate levels in urine.
    • Natural detox benefits.
  3. Cranberry Juice (100% Unsweetened)
    • May help prevent urinary tract infections (UTIs), which can harm kidneys if recurrent.
    • Use in moderation due to natural sugar content.
  4. Herbal Teas (Non-caffeinated)
    • Examples: chamomile, dandelion root, nettle leaf (can help cleanse kidneys).
    • Avoid herbal teas with high oxalate content (e.g., black tea) if prone to kidney stones.

Read Also: പപ്പടം വറുക്കാൻ ഇനി തുള്ളി എണ്ണ വേണ്ടാ.!! മൊരിഞ്ഞു വരും.. കുക്കറിൽ ഇങ്ങനെ ചെയ്ത മതി; ഇതറിഞ്ഞാൽ ഇനി ഇങ്ങനെയേ പപ്പടം വറുക്കൂ.!! | To Fry Kerala Pappadam Using Cooker